ഗള്‍ഫില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡിലെ ആറംഗകുടുംബത്തെ കാണാനില്ല എന്ന് പരാതി ; ഭീകര സംഘടനയില്‍ ചേര്‍ന്നു എന്ന് സംശയം
കാസര്‍കോട് തൃക്കരിപ്പൂര്‍ ഉദിനൂരിലെ ആറംഗ കുടുംബത്തെയാണ് കാണ്മാനില്ല എന്ന പരാതി ഉയര്‍ന്നത്. ഉദിനൂര്‍...
ഐ എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു
ഐ എസില്‍ ചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥി അഫ്ഗാനിസ്ഥാനില്‍ വെച്ച് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു....
ജയിലില്‍ ആക്രമണം ; സിറിയയില്‍ 120പേര് കൊല്ലപ്പെട്ടു
സിറിയയില്‍ ജയിലിനു നേരെ ഉണ്ടായ ആക്രമണത്തില്‍ 120 പേര് കൊല്ലപ്പെട്ടു.ഹസാകെച്ച് നഗരിത്തലായി കുര്‍ദിഷ്...
അഫ്ഗാനിലെ പള്ളിയില്‍ നമസ്കാരത്തിനിടെ സ്ഫോടനം ; 32 മരണം
കാണ്ഡഹാറിലെ ഷിയ പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 32 പേര് മരിച്ചു.40 ഓളം പേര്‍ക്ക്...
ഐ.എസില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഐ.എസില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ ലിബിയയിലുണ്ടായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്)...
തീവ്രവാദ കേസ് ; പ്രതികള്‍ കൊച്ചിയില്‍ തങ്ങിയത് ആയുധം വാങ്ങുന്നതിന് കാശുണ്ടാക്കാന്‍ എന്ന് എന്‍.ഐ.എ
കൊച്ചിയില്‍ ഇന്നലെ അറസ്റ്റ് ചെയ്ത അല്‍ഖാഇദ ഭീകരരുടെ ദൌത്യം ആയുധം വാങ്ങുന്നതിന് പണം...
തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമായി കേരളം മാറി എന്ന് ഫാ. വട്ടായില്‍
മുസ്ലിം വിരുദ്ധ പ്രസ്താവനകളുമായി വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യര്‍...
തീവ്രവാദത്തിന് മൊബൈല്‍ ആപ്പ് നിര്‍മ്മാണം ; ബെംഗളൂരുവില്‍ ഡോക്ടര്‍ അറസ്റ്റില്‍
തീവ്രവാദത്തിന് മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച ഡോക്ടറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ബംഗളൂരു ബസവങ്ങുടി...
കേരളത്തില്‍ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ഐക്യരാഷ്ട്രസഭ
കേരളത്തിലും കര്‍ണാടകത്തിലും ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യം ഉണ്ട് എന്ന് ഭീകരവാദത്തെ കുറിച്ചുള്ള...
കാബൂളിലെ സിക്ക് ഗുരുദ്വാര ആക്രമണം; പിന്നില്‍ ഐ എസില്‍ ചേര്‍ന്ന മലയാളിയെന്ന് റിപ്പോര്‍ട്ട്
കാബൂള്‍ : അഫ്ഗാനിലെ കാബൂളില്‍ സിക്ക് ഗുരുദ്വാര ആക്രമണത്തിനു പിന്നില്‍ കാസര്‍ഗോഡ് സ്വദേശിയെന്ന്...
ISIS സാന്നിധ്യം കേരളത്തിലും , അന്വേഷണത്തിന് ഡല്‍ഹി പോലീസ്
ദക്ഷിണേന്ത്യയില്‍ തീവ്രവാദ സംഘടനയായ ISISന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായും കേരളത്തിലും, കര്‍ണാടകയിലും, തമിഴ്നാട്ടിലും അന്വേഷണം...
കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസ് ; ആറു പ്രതികളുടെ ശിക്ഷ വിധിച്ചു
കണ്ണൂര്‍ കനകമല ഐ.എസ് റിക്രൂട്ട്മെന്റ് കേസില്‍ കുറ്റകാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ...
അഫ്ഗാനില്‍ കീഴ്ടങ്ങിയ ഭീകരരില്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയും കുടുംബവും
അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് ഭീകരരില്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയും കുടുംബവും. തിരുവനന്തപുരം ആറ്റുകാല്‍...
ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട്
അമേരിക്കന്‍ ആക്രമണത്തില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍...
പട്ടിണിയും ദാരിദ്ര്യവും ; കേരളത്തില്‍ തിരിച്ചു വരണമെന്ന അഭ്യര്‍ഥനയുമായി മലയാളി ഐഎസ് ഭീകരന്
ഇസ്ലാമിന് വേണ്ടി പോരാടി സ്വര്‍ഗ്ഗം നേടാന്‍ സിറിയയില്‍ പോയ മലയാളി ഭീകരന് കൊടും...
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസിന്റെ സാന്നിദ്ധ്യമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന...
ജനം ടി വിയുടെ കള്ളപ്രചരണം ; കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് പ്രതിഷേധം സൂചിപ്പിച്ച് സലിംകുമാര്‍
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് നടന് സലീം...
പ്രമുഖ നഗരങ്ങളില്‍ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ട 10 ഐഎസ് ഭീകരര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍
ഇന്ത്യയില്‍ സീരിയല്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതി ഇട്ടിരുന്ന ഭീകര സംഘടനയായ ഇസ്ലാമിക്...
ഐ എസില്‍ ചേരാന്‍ ആഹ്വാനവുമായി പോസ്റ്ററുകള്‍ പതിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ...
ഇറാഖിലെ നഴ്സുമാരുടെ മോചനം ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് മാത്രം സ്വന്തം ; ആ 39 പേരുടെ മുന്നില്‍ തല കുനിച്ച് ഇന്ത്യ
രാജ്യം പ്രത്യേകിച്ച് കേരളം ഏറെ സന്തോഷത്തോടെ കേട്ട ഒരു വാര്‍ത്തയായിരുന്നു ഇറാഖിലെ തിക്രിത്തില്‍...



