ബിജെപിയുടെ എകെജി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം: സംഘര്‍ഷമരങ്ങേറിയത് സിപിഎം കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നതിനിടെ
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ഐക്യദാര്‍ഡ്യം...
21ാം വയസ്സില്‍ ജയിലില്‍ കിടന്നതാണ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട വി മുരളീധരന്‍; ഒറ്റക്കൈ പരാമര്‍ശത്തില്‍ പ്രതികരണം
കണ്ണൂര്‍: ചുവപ്പ് ഭീകരതയ്ക്കും ജിഹാദിനുമെതിരായി ബി.ജെ.പി. നടത്തുന്ന ജനരക്ഷായാത്രയില്‍ പി. ജയരാജനെതിരെ നടത്തിയ...
ജനരക്ഷാ യാത്രക്കിടയിലെ പ്രകേപനപരമായ മുദ്രാവാക്യം; ബിജെപി നേതാവ് വി മുരളീധരനെതിരെ കേസെടുത്തു
കണ്ണൂര്‍: സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ...
താന്‍ വട്ടനാണെന്നാണ് മലയാളികള്‍ പറയുന്നത്;ജനരക്ഷാ യാത്ര കഴിഞ്ഞാല്‍ കേരളം ബിജെപി പിടിച്ചടക്കും, പ്രസ്താവന ഏറ്റെടുത്തു സോഷ്യല്‍ മീഡിയ
കണ്ണൂര്‍: ജനരക്ഷായാത്രയെ വിമര്‍ശിച്ചവര്‍ക്കെല്ലാം മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സി.പി.എം. സംസ്ഥാന...
ചെന്നിത്തലയ്ക്ക് മുഖ്യന്റെ മറുപടി; ജനരക്ഷായാത്ര അമിത്ഷായുടെ മേദസ് കുറയ്ക്കാനെ ഉപകരിക്കൂ എന്നും എഫ്ബി പോസ്റ്റ്
തിരുവനന്തപുരം: ജനജീവിതം സ്തംഭിപ്പിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ അമിത് ഷായ്ക്കു വഴിയൊരുക്കിയതെന്ന പ്രതിപക്ഷ നേതാവ്...
കോടിയേരി സിംഹത്തെ കണ്ടിട്ടില്ല, അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്; പാര്‍ട്ടിയിലെ ഒരു കുഞ്ഞ് നേതാവാണ് താനെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി: ബി.ജെ.പിയുടെ ജനരക്ഷയാത്രക്കെത്തിയ ദേശിയ അധ്യക്ഷന്‍ അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സി.പി.എം...
അമിത്ഷാ വേണ്ട, ഇവിടെ സിപിഎമ്മിന്റെ വെല്ലുവിളി നേരിടാന്‍ ഞാനും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ ധാരാളം കുമ്മനം
ജനരക്ഷായാത്ര കേരളത്തിനെതിരല്ല.രാവിലെയും അദ്ദേഹം വിളിച്ചിരുന്നു. ഇത്ര പ്രധാനപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ എന്തു റിസ്‌കെടുത്തും...
സണ്ണി ലിയോണിന്റെ ആരാധകരെ ജനരക്ഷായാത്രക്കായി ‘അടിച്ചുമാറ്റി’ അമിത് ഷാ; ഫോട്ടോ വിവാദത്തില്‍ പുലിവാല് പിടിച്ച് ബിജെപി
കോട്ടയം: ‘ഫോട്ടോഷോപ്പ്’ വിവാദത്തില്‍ വീണ്ടും നാണംകെട്ട് ബി.ജെ.പി.കേരളത്തില്‍ ജനരക്ഷാ യാത്രക്കെത്തിയ ദേശീയ അധ്യക്ഷന്‍...
ജനരക്ഷാ യാത്ര: പിണറായിയിലെ പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല; യാത്ര റദ്ദാക്കി
പിണറായി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പിണറായിലെത്തുമ്പോള്‍ പദയാത്രയില്‍...
ജനരക്ഷായാത്ര:അമിത് ഷാ ഇന്ന് വീണ്ടും കണ്ണൂരില്‍; സിപിഎം ശക്തി കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന പദയാത്രക്ക് വന്‍സുരക്ഷ ഏര്‍പ്പെടുത്തി
കണ്ണൂര്‍: കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്കായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ...
പ്രിയ മാതാജി, അമിത് ജിയും,യോഗി ജിയും നമ്മളെ പറ്റിച്ചതാണത്രേ;സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ്
കേരളത്തിലെ ചുവപ്പന്‍ ഭീകരതക്കും ജിഹാദികള്‍ക്കുമെതിരായി ബി.ജെ.പിയുടെ ജനരക്ഷാ യാത്ര ആരംഭിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍...
യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മലയാളികളുടെ കൂട്ട പൊങ്കാല
കൊച്ചി: ബി.ജെ.പിയുടെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് എത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്...
യോഗിയെ ‘യോഗ്യത’ കാണിച്ച് സിപിഎം; കേരളത്തിലെ ആശുപത്രികള്‍ കണ്ടു പഠിക്കൂ എന്നും സ്വാഗതമോതിയുള്ള ട്വീറ്റ്
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കേരളത്തില്‍; ജനരക്ഷ യാത്രയില്‍ പങ്കെടുക്കും
കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശ്...
ജനരക്ഷായാത്രക്ക് ഇന്ന് തുടക്കം; ദേശിയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍
പയ്യന്നൂര്‍: സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ബി.ജെ.പിയുടെ ജനരക്ഷ യാത്രക്ക് ഇന്ന്...



