എല്‍ ഡി എഫില്‍ ചേക്കേറി ജെ ഡി യു ; തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി
തിരുവനന്തപുരം : യു ഡി എഫ് വിട്ട് എല്‍ ഡി എഫിലെയ്ക്കുള്ള ജെഡിയുവിന്റെ...
എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവയ്ക്കുന്നു
കോഴിക്കോട്: എം.പി വീരേന്ദ്രകുമാര്‍ രാജ്യാസഭാംഗത്വം രാജിവയ്ക്കുന്നു. സംഘപരിവാറിനൊപ്പം നില്ക്കുന്ന നിതീഷ് കുമാറിനു കീഴില്‍...
എണ്ണാമെങ്കില്‍ എണ്ണിക്കോളൂവെന്ന് ബിജെപിയ്ക്ക് വെല്ലുവിളി;ലാലുവിന്റെ ബിജെപി വിരുദ്ധ റാലിയില്‍ ആവേശം ചോരാതെ ലക്ഷങ്ങള്‍
ആര്‍ജെഡിയുടെ നേതൃത്വത്തില്‍ പട്ട്നയില്‍ ബിജെപിക്കെതിരെ അണിചേര്‍ന്നത് ലക്ഷങ്ങള്‍. മഹാസഖ്യത്തെ തകര്‍ത്ത് ബി.ജെ.പിയുമായി കൂട്ടുകൂടിയ...
കരുത്ത് കാട്ടി നിതീഷ്കുമാര്‍; എന്‍ഡിഎ-ആര്‍ജെഡി സഖ്യം നിയമസഭയില്‍ വിശ്വാസം നേടി
നിതീഷ് കുമാര്‍ ബിഹാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. ജെ.ഡി.യു-എന്‍.ഡി.എ. സഖ്യത്തെ 131 എം.എല്‍.എമാര്‍...
വിശ്വാസം തേടി നിതീഷ്; ബിഹാര്‍ ആടിയുലയുമോ?.. ശരദ് യാദവിന്റേയും സംഘത്തിന്റേയും നീക്കം നിര്‍ണ്ണായകം
നിതീഷ് കുമാര്‍ ഇന്ന് ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും.11 മണിക്കാണ് നിയമസഭയില്‍...
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; അനുകൂലിക്കില്ലെന്നു പാര്‍ട്ടി എം.പി, നിതീഷിനെ തള്ളിപ്പറയാന്‍ ശരദ് യാദവിനെക്കണ്ട് ആവശ്യപ്പെട്ടു വീരേന്ദ്രകുമാര്‍
രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച...
ഇടതുമുന്നണിയാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍: മുന്നണി മാറ്റത്തിന് ജെഡിയു
ജനതാദള്‍ യു ഇടതുമുന്നണിയിലേക്കെന്ന സൂചന നല്കി നേതാക്കള്‍. ജെ.ഡി.യു. വൈസ് പ്രസിഡന്റ് ചാരുപാറ...
കോവിന്ദിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ മണ്ടത്തരമാണെന്ന് നിതീഷ് കുമാറിനോട് ലാലു പ്രസാദ് യാദവ്
എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്...
കോവിന്ദിന് പിന്തുണയില്ല; ജെഡിയു കേരളഘടകത്തിന്റെ തീരുമാനം വീരേന്ദ്രകുമാര്‍ നിതീഷ്കുമാറിനെ അറിയിച്ചു
എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംമാഥ് കോവിന്ദിനെ പിന്തുണക്കില്ലെന്ന് ജെ.ഡി.യു. കേരളാ ഘടകം നേതാവ്...



