ജിമിക്കി കമ്മല്‍ ഹിറ്റ് ആണ് ; അത് കളിച്ച ഷെര്‍ലിനും സോഷ്യല്‍ മീഡിയയില്‍ താരമായി ; എന്ന് കരുതി ഇങ്ങനെയൊക്കെ തള്ളാമോ (അല്ല വിജയുടെ നായികയായി വിളിച്ചപ്പോള്‍ നോ പറഞ്ഞു എന്ന്)
ഓണക്കാലത്ത് പുറത്തിറങ്ങിയ ലാലേട്ടന്‍ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ബോക്സ് ഓഫീസില്‍ വലിയ അഭിപ്രായം...



