ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ല ; കാനം രാജേന്ദ്രന്‍
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍....
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ ഇടഞ്ഞ് സിപിഐ ; അന്വേഷിക്കണമെന്ന് കാനം
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ ഇടഞ്ഞ് ഭരണ കക്ഷിയായ സിപിഐ. മുല്ലപ്പെരിയാറിലെ ബേബി ഡാം...
ലോക് സഭാ തോല്‍വിക്ക് കാരണം ശബരിമല അല്ല ; കാനം രാജേന്ദ്രന്‍
ശബരിമല വിഷയത്തില്‍ എല്ലാവരും വിശ്വാസികള്‍ക്കൊപ്പം ആകണമെന്ന് എന്തിനു നിര്‍ബന്ധിക്കുന്നുവെന്ന് സി പി ഐ...
മാവോയിസ്റ്റ് വേട്ട ; സര്‍ക്കാരിന് എതിരെ കാനം
പിണറായി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടക്ക് എതിരെ സി.പി.ഐ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍....
എം എല്‍ എക്ക് അടി കിട്ടിയ സംഭവം ; പോലീസിനെ ന്യായീകരിച്ച കാനം മലക്കം മറിഞ്ഞു
സ്വന്തം പാര്‍ട്ടിയിലെ എം എല്‍ എക്ക് പോലീസ് മര്‍ദ്ദനത്തില്‍ കൈ ഒടിഞ്ഞിട്ടും വിഷയത്തില്‍...
സിപിഐ യെ ആരും വിരട്ടാന്‍ നോക്കണ്ട
ചെങ്ങന്നൂര്‍ തിടഞ്ഞെടുപ്പു വിജയം നേടിയ ശേഷം മാധ്യമങ്ങളെ കാണവേ പിണറായി കാനത്തിനെതിരെ പ്രതികരിച്ചിരുന്നു....
തലയ്ക്ക് സ്ഥിരതയുള്ളവരാരും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം:തലയ്ക്ക് സ്ഥിരതയുള്ളവരാരും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍....
ഇടതു മുന്നണിയുടെ ജനജാഗ്രത യാത്ര ഇന്നുമുതല്‍; പ്രകോപനങ്ങള്‍ക്കെതിരെ ജനകീയ ചെറുത്ത് നില്‍പ്പാണ് ഉദ്ദേശമെന്ന് എല്‍ഡിഎഫ്
തിരുവനന്തപുരം: വര്‍ഗ്ഗീയതക്കും, കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കും എതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന...
സുപ്രീംകോടതി വിലക്കിയ ആളാണ് കേരളത്തെ രക്ഷിക്കാന്‍ യാത്ര നടത്തുന്നത്; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ഭീകരനെന്ന് വിധിച്ച് ഏഴുകൊല്ലം സ്വന്തം സംസ്ഥാനത്തു പ്രവേശിക്കാന്‍ സുപ്രീംകോടതി വിലക്കിയ അമിത്...
മൂന്നാര്‍ സര്‍വ്വകക്ഷിയോഗം: ”ദാറ്റ് ഈസ് ദ ബേസിക് ക്വസ്റ്റ്യന്‍” എന്ന് കാനം രാജേന്ദ്രന്‍
മൂന്നാര്‍ വിഷയത്തില്‍ നടത്തുന്ന സര്‍വകക്ഷി യോഗത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം...
ഒളിയമ്പെയ്ത് മുഖ്യമന്ത്രി: ചിലര്‍ വിവാദ വീരന്‍മാരാണ്
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ഒളിയമ്പെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍...
പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശ്:കാനം രാജേന്ദ്രന്‍ ;ബിനോയ് വിശ്വവും ഇ ചന്ദ്രശേഖരനും സിപിഎമ്മിനെതിരെ
തിരുവനന്തപുരം:പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് യേശുവിന്റെ കുരിശല്ല അടുത്തുണ്ടായിരുന്ന കളളന്റെ കുരിശാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...
സി.പി.എം വിരുദ്ധത സൃഷ്ടിച്ച് കോണ്‍ഗ്രസിനോട് അടുക്കാന്‍ സി.പി.ഐ ശ്രമിക്കുന്നു ; കാനം ഉള്‍പ്പടെയുള്ള സി.പി.എം വിരുദ്ധര്‍ക്കെതിരേ കോടിയേരി
തിരുവനന്തപുരം: സി.പി.എം വിരുദ്ധത സൃഷ്ടിച്ച് കോണ്‍ഗ്രസിനോട് അടുക്കാന്‍ സി.പി.ഐ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം...
തങ്ങള്‍ പറയുന്നതെല്ലാം ശരിയാണെന്ന് ധരിക്കുന്നത് മാര്‍ക്ക്സിസമല്ല; ഇടതുമുന്നണിയില്‍ വന്നത് ആരുടെയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയല്ല: വീണ്ടും മറുപടിയുമായി കാനം
തിരുവനന്തപുരം: സി.പി.ഐ ഉയര്‍ത്തുന്ന വിമര്‍ശനം ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ്. ഇടതുമുന്നണി ജനപക്ഷനിലപാടുമായി...
ഒത്തുതീര്‍പ്പ് വിജയം: ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ നിരാഹാരസമരം...



