നിയമസഭാ സംഘര്‍ഷം ; ശിവന്‍കുട്ടിയെ യു ഡി എഫുകാര്‍ അടിച്ചു ബോധം കെടുത്തി എന്ന പുതിയ വെളിപ്പെടുത്തലുമായി ഇ.പി ജയരാജന്
കേരള നിയമസഭാ ചരിത്രത്തിലെ എക്കാലത്തെയും കളങ്കമായ നിയമ സഭാ സംഘര്‍ഷത്തില്‍ പുത്തന്‍ വെളിപ്പെടുത്തലുമായി...
നിയമസഭാ കൈയാങ്കളി ; കേസ് പിന്‍വലിക്കാനാകില്ല എന്ന് ഹൈക്കോടതി ; സര്‍ക്കാരിന്റെ ഹര്‍ജി തള്ളി
നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി...
നിയമസഭ കയ്യാങ്കളി കേസ് ; സര്‍ക്കാരിന് തിരിച്ചടി
നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ പിണറായി സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ സമര്‍പ്പിച്ച...
സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും മന്ത്രിമാരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ; എം എല്‍ എമാരുടെ ശമ്പളവും കൂടും
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സമയത്തും എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കുത്തനെ...
നിയമസഭയിലെ സംഘര്‍ഷം: എംഎല്‍എമാര്‍ക്കെതിരായ കേസ് പിന്‍വലിച്ചു; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: 2015-ല്‍ കെ.എം മാണിയുടെ ബജറ്റ് അവതരണത്തോടനുബന്ധിച്ച് നിയമസഭയിലുണ്ടായ കൈയ്യാങ്കളി കേസ് സര്‍ക്കാര്‍...
മാണിയുടെ ബജറ്റിന്റെ പേരിലെ അടിപിടി ; നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമം
തിരുവനന്തപുരം : ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ സമയം ബജറ്റ് അവതരിപ്പിക്കാന്‍...
രാജി വയ്ക്കാതെ മന്ത്രി, രക്ഷയിലാതെ സത്യാഗ്രഹമവസാനിപ്പിച്ച് എം.എല്‍.എ മാര്‍
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമന വിവാദത്തിപ്പെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ...
പ്രതിക്ഷേധം ശക്തമാക്കി പ്രതിപക്ഷം, നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നവസാനിക്കും
തിരുവനന്തപുരം: പിണറായി മന്ത്രി സഭയുടെ ഏഴാം നിയമ സഭാ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ...
ബാലാവകാശ കമ്മീഷന് നിയമനം; ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്നു പ്രതിപക്ഷം, ഇല്ലാത്ത പക്ഷം സഭയില്‍ ബഹിഷ്ക്കരിക്കും
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജ നടത്തിയ ഇടപെടലിനെതിരെ പ്രതിപക്ഷം....
ആദരമര്‍പ്പിച്ച് സഭ പഴയ ഹാളില്‍, ഐക്യ കേരള നിയമസഭാ സമ്മേളനം നടന്നതിന്റെ അറുപതാം വാര്‍ഷികം ഇന്ന്
തിരുവനന്തപുരം:ഐക്യ കേരള നിയമസഭാ സമ്മേളനം നടന്നതിന്റെ അറുപതാം വാര്‍ഷികമാണിന്ന്.1957 ഏപ്രില്‍ 27ന് ഒരു...



