ബ്ലാസ്റ്റേഴ്സ് വിട്ട സിഫ്‌നിയോസിനെ പോക്കാനൊരുങ്ങി എഫ് സി ഗോവ
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സൂപ്പര്‍ സ്ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസിനെ സ്വന്തമാക്കാന്‍ എഫ് സി...
മാര്‍ക്ക് സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സില്‍ നിന്നും പിന്മാറി
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ ഡച്ച് താരം മാര്‍ക്ക് സിഫ്‌നിയോസ് ടീം വിട്ടു.താരവും...
മുംബൈയിലെത്തി മുംബൈയെ തളച്ചു കേരളം
ഡല്‍ഹിയെ ആക്രമിച്ചു കീഴടക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് അടുത്ത മത്സരത്തില്‍ മുംബൈയെ തകര്‍ത്തു. കേരളത്തിന്റെ...
കേരളം തനിക്കു വീടുപോലെ;ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്;ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഡ്യൂഡ് കിസിറ്റോ പറയുന്നു
കേരള ബ്ലാസ്റ്റേഴ്സിനെ പോലെ ഒരു വലിയ ടീമില്‍ കളിയ്ക്കാന്‍ പറ്റുന്നതില്‍ അഭിമാനമുണ്ടെന്ന് ഐഎസ്എല്ലില്‍...
ആരാധകരുടെ പ്രതീക്ഷകള്‍ക്കും മേലെ പറന്നു കളിച്ച സൂപ്പര്‍ മച്ചാന്‍ കിസിറ്റോയുടെ പേരോര്‍ത്തു വച്ചോളു ;ഇവന്‍ ഇനി കസറും
കേരള ബ്ലാസ്റ്റേഴ്സിനിതെന്ത് പറ്റി എന്നാലോചിച്ച് നിരാശപ്പെട്ട ആരാധകര്‍ ഇന്നലത്തെ മത്സരത്തിലാണ് ഒന്ന് ശ്വാസം...
ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി പഴയ ആശാന്‍ ഡേവിഡ് ജയിംസ് എത്തിയേക്കും? ചര്‍ച്ച പുരോഗമിക്കുന്നു
കൊച്ചി:സീസണിന്റെ പകുതിയിലെത്തിയെങ്കിലും ജയം ഒരു കളിമാത്രം.നാല് സമനില.രണ്ടു കളികളില്‍ തോല്‍വി ആകെപ്പാടെ പ്രതിസന്ധിയിലായ...
ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്ക് ടീം വക പരാജയത്തിന്റെ പുതുവത്സര സമ്മാനം
കൊച്ചി : പുതുവത്സരം ആഘോഷിക്കാന്‍ എത്തിയ ആരാധകരെ നിരാശരാക്കി മഞ്ഞപ്പട. സ്വന്തം തട്ടകത്തിൽ,...
ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ പെനാല്‍റ്റി അനുവദിച്ച റഫറിയുടെ എഫ്ബി പേജില്‍ പൊങ്കാലയിട്ട് ആരാധകര്‍
ചെന്നൈയ്ന്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ റഫറിയില്‍ നിന്നുണ്ടായ ആ പെനാല്‍റ്റി പിഴവിനെ പഴിക്കാത്ത മലയാളികളില്ല.അതുവരെ...
ചെറിയ ‘വട’ കൊടുത്ത് വലിയ ‘വട’ വാങ്ങിയ ചെന്നൈയോട്;അടിച്ചാല്‍ തിരിച്ചടിച്ചിട്ടേ പോകു എന്ന് പറയാന്‍ പറഞ്ഞു-ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലില്‍ ചെന്നൈയോട് മത്സരിക്കുമ്പോള്‍ കേരളത്തിന് ഒരു പ്രേത്യേക ആവേശമാണ്.അയല്‍ക്കാരാണെങ്കിലും ആ സ്‌നേഹമൊന്നും ഇരു...
വണ്ടര്‍ ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ച വിനീതിന്റെ ആ ഡൈവിങ് ഹെഡറാകുമോ ഐഎസ്എല്‍ അഞ്ചാം ആഴ്ച്ചയിലെ മികച്ച ഗോള്‍
കൊച്ചി: സമനിലകളും തോല്‍വിയും കൊണ്ട് പൊരുതി മുട്ടിയിരുന്ന കേരളം ബ്ലാസ്റ്റേഴ്സിന് ജീവനും ആവേശവും...
തപ്പിത്തടയുന്ന ബ്ലാസ്റ്റേഴ്‌സിനെ ആരാധകര്‍ക്ക് മടുത്തോ? കൊച്ചിയിലെത്തുന്ന കാണികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്
ഏത് ടീമും അസൂയയോടെ നോക്കുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.കാരണം ഐ.എസ്.എല്ലിലെ ഏറ്റവും ജനപ്രിയ...
അവസാനം കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം
കൊച്ചി : മലയാളി താരങ്ങളുടെ മികവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം....
തോല്‍വിയിലും ബ്ലാസ്റ്റേഴ്‌സിന് ആശ്വാസിക്കാം; കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സിഫ്‌നോസിന്റെ ഗോള്‍
കൊച്ചി: ഐ.എസ്.എല്‍ മത്സരത്തിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം...
ആദ്യ വിജയത്തിനായി വെള്ളിയാഴ്ച നോര്‍ത്ത് ഈസ്റ്റിനെതിരെ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങളത്ര എളുപ്പമല്ല,ടീമിലെ പടലപ്പിണക്കങ്ങള്‍ തിരിച്ചടിയാകുമോ
സൂപ്പര്‍ ലീഗ് നാലാം സീസണിലെ നിര്‍ണായകമായൊരു മല്‍സരത്തിനാണ് വെള്ളിയാഴ്ച കേരളാ ബ്ലാസ്റ്റേഴ്‌സ് കലൂര്‍...
കേരളാ ബ്ലാസ്റ്റേഴ്‌സ് ജെഴ്സി മാറുന്നു; കളി മാറുമോ എന്ന് നാളെയറിയാം
കൊച്ചി: സീസണിലെ ആദ്യ എവേ മാച്ചില്‍ പുതിയ ജേഴ്‌സിയിലിറങ്ങാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. നാളെ...
കേരള ബ്ലാസ്റ്റേഴ്സ്, ബാംഗളൂര്‍ എഫ്‌സി മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്
ഐ എസ് എല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, ബാംഗളൂര്‍ എഫ്‌സി...
ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മഞ്ഞപ്പട; ഇവര്‍ വെറും ആരാധക കൂട്ടം മാത്രമല്ല; മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി മാതൃക കാട്ടുന്ന ഫാന്‍സ് ഡാ..
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി അവരുടെ ആരാധകര്‍ തന്നെയാണ്. ആരാധകര്‍ക്ക്...
ഗോളടിച്ചിട്ടും ജയിക്കാതെ ബ്ലാസ്റ്റേഴ്സ്; സമനില മാത്രമായാല്‍ കപ്പ് ഇപ്രാവശ്യവും കിട്ടാക്കനി തന്നെ
കൊച്ചി: മികച്ച താരങ്ങളുണ്ടായിട്ടും ഗോളടിക്കുന്നില്ലല്ലോ എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് ആരാധകരുടെ ആദ്യ പരാതി.എങ്കിലും...
തന്റെ ഇന്ത്യന്‍ ആരാധകരെ ഫെയ്സ്ബുക്കിലൂടെ തേടി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം;ഇരു കൈയ്യും നീട്ടി സ്വീകരിച്ച് ആരാധകരും
ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബ് നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്സാണെന്ന് നിസംശംയം പറയാം.ബ്ലാസ്റ്റേഴ്സില്‍...
നാളത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിശബ്ദരാക്കുമെന്ന് ജംഷഡ്പൂര്‍ എഫ്സി സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ്
നാളെ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിശബ്ദരാക്കുമെന്ന് ജംഷദ്പൂര്‍ എഫ്.സി അസിസ്റ്റന്റ്...



