യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ചത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന്...
ട്രെയിന്‍ യാത്രക്കിടെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പിടികൂടിയതിനു നടി സനുഷയ്ക്ക് കേരള പൊലീസിന്റെ ആദരം- വീഡിയോ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രക്കിടെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ പ്രതികരിക്കാനും പ്രതിയെ പിടികൂടി...
കേരള പോലീസിന്റെ ലാത്തിചാര്‍ജ്ജില്‍ പുതിയ പരിഷ്‌കാരം വരുന്നു;കളരിയും കരാട്ടെയും പരിശീലന ഭാഗം; സമരക്കാര്‍ സൂക്ഷിച്ചോ ഇനി അടിച്ചു പരത്തും ഈ പോലീസ്
തിരുവനന്തപുരം:കേരള പോലീസിന്റെ ലാത്തിചാര്‍ജ് രീതിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തുന്നു. ഇതുവരെ ശീലിച്ചുപോന്ന,ബ്രിട്ടീഷുകാര്‍ പഠിപ്പിച്ച...
ടാക്സി വിളിച്ച് യാത്രചെയ്ത ശേഷം കാശ് കൊടുക്കാതെ മുങ്ങിയ യുവതിയെ അന്വേഷിച്ച് പോലീസ് ; താരങ്ങളായ ജയറാമിനെയും ജയസൂര്യയെയും കുടുക്കുവാനും ശ്രമം
കോഴിക്കോട് : മുന്നൂറു കിലോമീറ്റര്‍ കാറില്‍ യാത്രചെയ്ത ശേഷം കാശ് കൊടുക്കാതെ യുവതി...
ശ്രീജീവിന്റെ മരണം ; വിശദീകരണവുമായി പോലീസ് അസോസിയേഷന്‍ രംഗത്ത്
തിരുവനന്തപുരം : ശ്രീജീവിന്റെ കസറ്റഡി മരണത്തില്‍ വിശദീകരണവുമായി പൊലീസ് അസോസിയേഷന്‍ രംഗത്ത്‍. കെപിഒഎ...
പാലക്കാട് വന്‍ സ്വര്‍ണ്ണവേട്ട ; രണ്ടിടത്തായി പിടികൂടിയത് എട്ടരക്കോടിയുടെ സ്വര്‍ണം
സ്വര്‍ണ്ണകടത്തിന്‍റെ മുഖ്യ ഇടമായി പാലക്കാട് മാറുന്നുവോ. വെള്ളിയാഴ്ച ഒരു ദിവസം കൊണ്ട് പാലക്കാട്...
പിങ്ക് പോലീസിന്‍റെ കാറില്‍ സ്കൂട്ടര്‍ തട്ടി ; കൊല്ലത്ത് ഡി.വൈ.എഫ്.ഐ നേതാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം
കൊല്ലം : പിങ്ക് പോലീസിന്റെ വാഹനത്തില്‍ സ്‌കൂട്ടര്‍ തട്ടിയതിന് ഡി.വൈ.എഫ്.ഐ നേതാവിന് പോലീസിന്റെ...
കടവന്ത്ര ജനമൈത്രി പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എ എസ് ഐ തൂങ്ങി മരിച്ച നിലയില്‍
എറണാകുളം: കടവന്ത്ര ജനമൈത്രി പൊലീസ് സ്‌റേഷനുമുന്നില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍. മുളവുകാട് സ്വദേശി...
മലയാളികളോട് കളിച്ചു ; വ്യാജന്മാരുടെ രാജാവായ തമിള്‍ റോക്കെഴ്സിനെ കേരളാ പോലീസിന്‍റെ സൈബര്‍ ഡോം പൂട്ടിച്ചു
ചെന്നൈ : സൌത്ത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ കനത്ത ഭീഷണിയായ തമിള്‍ റോക്കെഴ്സ്...
വാഹനനികുതി തട്ടിപ്പ് ഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
പോണ്ടിചേരി: വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സിനിമാതാരം ഫഹദ് ഫാസിലിനെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു....
‘ഇതാണ്ട പോലീസ്’;വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് നിര്‍ത്തിയ പോലീസിന്റെ കട്ട ഹീറോയിസത്തിനു കയ്യടിച്ച് നാട്ടുകാര്‍-വീഡിയോ
കണ്ണൂര്‍:സൗജന്യ നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസുകള്‍ പലപ്പോഴും കയറ്റാറില്ല.ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍...
ബാബറി മസ്ജിദ് ഇരട്ടതാപ്പുമായി കേരളാ പോലീസ് ; പള്ളി പൊളിച്ചതിന്റെ വാര്‍ഷികം ലഡു വിതരണം ആര്‍എസ്എസ് ആഘോഷിച്ചത് പോലീസിന്റെ മുന്പില് വെച്ച്
ബാബരി മസ്ജിദ് തകര്‍ത്ത 25 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ അതിന്റെ ആഘോഷം പരസ്യമായി...
അടിച്ചു ഫിറ്റായ നാടോടികള്‍ ‘പാമ്പായപ്പോള്‍’ പണികിട്ടിയത് ഉഗ്രവിഷമുള്ള ഒറിജിനല്‍ പാമ്പിന്; ഒടുവില്‍ പോലീസും ഫയര്‍ഫോഴ്സുമെത്തി പാമ്പിനെയും നാടോടികളെയും രക്ഷിച്ചു
പാനൂര്‍:ടൗണിലെ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടികളെ ചുറ്റിക്കിടന്ന ശംഖുവരയന്റെ കടിയേല്‍ക്കാതെ രണ്ടുപേരെയും രക്ഷപ്പെടുത്തി പാമ്പ്...
നടിയെ ആക്രമിച്ച കേസിലെ മാധ്യമ ചര്‍ച്ചക്കെതിരെ അന്വേഷണ സംഘം കോടതിയിലേക്ക്
ദിലീപിനെ എട്ടാം പ്രതിയാക്കിയും മുന്‍ ഭാര്യ മഞ്ജു വാരിയരെ പ്രധാന സാക്ഷിയാക്കിയും ചൊവ്വാഴ്ചയാണ്...
പേരാമ്പ്ര പോലീസ് സ്റ്റേഷന്റെ നിയന്ത്രണമേറ്റെടുത്ത് കുട്ടിപ്പോലീസുകാര്‍; പരാതിക്കാരായെത്തിയവര്‍ക്ക് അമ്പരപ്പ്, പിന്നെ കാര്യം മനസിലായി
കോഴിക്കോട് :പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരായെത്തിയവര്‍ പോലീസുകാരെക്കണ്ടു ഞെട്ടി. എല്ലാം കുട്ടിപ്പോലീസുകാര്‍. പിന്നീടാണ്...
ദിലീപിന് എട്ടിന്റെ പണിയുമായി പോലീസ്; ജാമ്യവ്യവസ്ഥ ലങ്കിച്ചു എന്നാരോപണം
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കാനിരിക്കെയാണ് ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന...
തലയില്‍ പുഴുവരിച്ച് ദുര്‍ഗന്ധം വമിച്ച് അവശനായി അലഞ്ഞ വൃദ്ധന് കൈത്താങ്ങായി പോലീസ്; തിരിഞ്ഞു നോക്കാന്‍ ആരുമില്ലാത്ത വൃദ്ധനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി
കൊല്ലം: കരുനാഗപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡില്‍ തലയില്‍ പുഴു അരിച്ച് ദുര്‍ഗന്ധം വമിച്ച നിലയില്‍...
സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി സോളാര്‍ കേസിലെ മുന്‍ അന്വേഷണ സംഘം; സര്‍ക്കാര്‍ നടപടിക്കെതിരെ പോലീസ് മേധാവിക്ക് ഡിജിപി ഹേമചന്ദ്രന്റെ കത്ത്
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപടിയില്‍ അതൃപ്തി അറിയിച്ച് സോളര്‍ കേസിലെ...
ഐജിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമം
കേരളാ പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചു കെ.എസ്.ആര്‍.ടി.സി. ബസ്...
മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാര്‍ ഇടിച്ചു നിന്നത് സ്‌കൂള്‍ കുട്ടികളുമായിപ്പോയ ഓട്ടോയില്‍; പോലീസ് കൈയ്യോടെ പൊക്കി, വീഡിയോ
കോട്ടയം: മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാര്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ഇടിച്ച് അപകടം....



