തിരുവനന്തപുരത്ത് എസ്‌ഐ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍
കേരളാ പോലീസില്‍ വീണ്ടും ആത്മഹത്യ. തിരുവനന്തപുരം പാളയം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്രേഡ് എസ്‌ഐയെ...
കേസുകള്‍ നടത്താന്‍ വക്കീലന്മാരില്ലാതെ വിജിലന്‍സ് ; കെട്ടികിടക്കുന്നത് 2115 കേസുകള്‍
തിരുവനന്തപുരം : ആവശ്യത്തിനു വക്കീലന്മാര്‍ ഇല്ലാത്തത് കാരണം അഴിമതി കേസുകളുടെ നടത്തിപ്പിനു വഴിമുട്ടി...
നഴ്സുമാരുടെ സമരം ; സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു
കൊച്ചി : നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ച നിലയില്‍....
കൊച്ചിയില്‍ പ്രണയദിന റാലി നടത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് മര്‍ദനം
പ്രണയദിനത്തില്‍ എറണാകുളം ലോ കോളേജിലെ വിദ്യാര്‍ഥികള്‍ സെന്റ് തെരേസാസ് കോളേജിലേക്ക് സംഘടിപ്പിച്ച റാലിക്ക്...
കേരളം വറുതിയുടെ വക്കില്‍ ; എല്ലാ മേഖലയിലും കനത്ത മാന്ദ്യം ; സര്‍ക്കാര്‍ നോക്കുകുത്തി
നോട്ട് അസാധുവാക്കലും ചരക്ക്-സേവന നികുതി(ജി.എസ്.ടി.)യുമുണ്ടാക്കിയ പ്രത്യാഘാതത്തിന്റെയും തുടര്‍ച്ചയായി കനത്ത സാമ്പത്തിക മുരടിപ്പില്‍ കേരളം....
പാര്‍ട്ടിക്കാര്‍ പ്രതിയാക്കപ്പെട്ട കേസുകളില്‍ വിജിലന്‍സ് ഒളിച്ചുകളി തുടരുന്നു ; മലബാര്‍ സിമ്ന്റ്സ് അഴിമതി കേസും അട്ടിമറിച്ചു
പാലക്കാട് : സര്‍ക്കാര്‍ അനുഭാവികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസുകളില്‍ വിജിലന്‍സ് ഒളിച്ചുകളി...
മന്ത്രിസഭാ യോഗത്തിന് മന്ത്രിമാര്‍ എത്തിയില്ല ; ക്വാറം തികയാതെ യോഗം പിരിഞ്ഞു
യോഗം ചേരാന്‍ ആവശ്യമായ മന്ത്രിമാര്‍ എത്താത്തിനെ തുടര്‍ന്ന് പ്രത്യേക മന്ത്രിസഭായോഗം ക്വാറം തികയാതെ...
സോഷ്യല്‍ മീഡിയയില്‍ കുട്ടികളെ കാണാതാകുന്നത് തുടര്‍ക്കഥ ; ഭീതിയുടെ നിഴലില്‍ കേരളം ; അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു
ബ്ലാക്ക് മാന്‍ എന്ന സംഭവത്തിനു ശേഷം സംസ്ഥാനത്തിനെ മുഴുവന്‍ ഭീതിയിലാഴ്ത്തി കുട്ടികളെ കാണാതാകുന്നു...
യു എ യില്‍ ബാങ്കുകളെ പറ്റിച്ച് പതിനായിരം കോടി വെട്ടിച്ചക്കേസില്‍ മലയാളികളും ; പിന്നില്‍ അഞ്ഞൂറിലേറെപേര്‍
വ്യാജരേഖകള്‍ കാട്ടി യു.എ.ഇ.യിലെ വിവിധ ബാങ്കുകളെ വഞ്ചിച്ച് മലയാളികള്‍ അടക്കമുള്ളവര്‍ തട്ടിയെടുത്തത് 10,000...
യുഡിഎഫ് ഭരണകാലത്തും ചികിത്സാചിലവിന്റെ കാര്യത്തില്‍ ഇടത് എംഎല്‍എമാര്‍ മുന്നിലായിരുന്നു എന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : 2011 മുതല്‍ 2016വരെയുളള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരും എംഎല്‍എമാരും...
തിരുവനന്തപുരത്ത് ദളിതര്‍ക്ക് നേരെ പോലീസ് അതിക്രമം ; പിന്നില്‍ ഗൂഢാലോചനയെന്നു റിപ്പോര്‍ട്ട്
തിരുവനന്തപുരം പോത്തന്‍കോട് ദളിത് കോളനിയില്‍ പോലീസ് അതിക്രമം കാണിച്ചു എന്ന രീതിയില്‍ പുറത്തു...
കെ എസ് ആര്‍ ടി സി ഒരു ബസിന്‍റെ കടം ഒരുകോടി രൂപ ; വരവിന്റെ ഇരട്ടി ചിലവ്
തിരുവനന്തപുരം : വരവിന്‍റെ ഇരട്ടി ചിലവുമായി ഓടിക്കൊണ്ടിരിക്കുന്ന നമ്മുടെ ആനവണ്ടികള്‍ക്ക് ഒരു വണ്ടിയുടെ...
ക്ഷേത്രം അശുദ്ധമാകുമെന്നാരോപിച്ച് ചിത്രകാരന് അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് പിന്‍വരാന്തയില്‍ ; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം
കൊച്ചി : പ്രമുഖ ചിത്രകാരന് അശാന്തന്റെ മൃതദേഹം എറണാകുളം ലളിതാ കലാ ആര്‍ട്ട്...
കേരളത്തില്‍ കുപ്പിവെള്ളത്തിന്‍റെ വിലകുറയും ; ഇനി ലിറ്ററിന് പത്തുരൂപയ്ക്ക് ഒരു കുപ്പിവെള്ളം
കൊച്ചി : കേരളവിപണിയില്‍ കുപ്പിവെള്ളത്തിന് വില കുറയ്ക്കുവാന്‍ കുപ്പി വെള്ള നിര്‍മ്മാതാക്കളുടെ തീരുമാനം....
തവളകള്‍ വംശനാശഭീഷണിയില്‍ ; മണവാട്ടി തവളകള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായി എന്നും റിപ്പോര്‍ട്ട്
രാജ്യത്തും സംസ്ഥാനത്തും തവളകള്‍ വംശനാശഭീഷണി നേരിടുകയാണ് എന്ന് ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ....
ഓട്ടോ തൊഴിലാളികള്‍ എന്താ മനുഷ്യരല്ലേ ; ജ്യൂസ് കുടിക്കാന്‍ കയറിയ തന്നെയും മകളെയും ഷോപ്പിംഗ് മാളില്‍ പ്രവേശിപ്പിച്ചില്ല എന്ന് ഓട്ടോക്കാരന് ആയ പിതാവ് (വീഡിയോ)
നീണ്ടകരയിലുള്ള മില്ട്ടന് എന്ന ഓട്ടോ തൊഴിലാളിയാണ് തനിക്കും മകള്‍ക്കും ഏറ്റ അവഗണന ഫേസ്ബുക്ക്...
സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്; കെഎസ്ആര്‍ടിസി ബസുകളും സമരത്തില്‍ പങ്കെടുക്കും
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മോട്ടോര്‍...
ഡ്രൈവര്‍മാരുടെ പിഴവുകൊണ്ട് കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 11,018 ജീവനുകള്‍
വാഹനം ഓടിക്കുന്നവരുടെ പിഴവ് ഒന്ന് കൊണ്ട് മാത്രം നമ്മുടെ സംസ്ഥാനത്തെ റോഡുകളില്‍ പൊലിഞ്ഞത്...
അതിരപ്പള്ളിയില്‍ വിനോദ യാത്രക്കെത്തിയ യുവാവിന് സൂര്യതാപമേറ്റ് ഗുരുതര പരിക്ക്
കാളികാവ്: അതിരപ്പള്ളിയില്‍ വിനോദയാത്രയ്‌ക്കെത്തിയ യുവാവിന് സൂര്യതാപമേറ്റു. മലപ്പുറം കാളികാവിലെ പാറക്കല്‍ അലി അക്ബറി...
മിനിമം ചാർജ് 10 രൂപയാക്കണം ; ഫെബ്രുവരി ഒന്നാം തീയതി മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രവരി ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ്...



