ആ കാര്‍ ഓടിച്ചത് താനല്ല ; വണ്ടി വിറ്റിട്ട് രണ്ടുവര്‍ഷമായി ; ചെയ്യാത്ത കുറ്റത്തിന് തെറിവിളി കേട്ട് കാര്‍ മുതലാളി
അത്യാഹിത നിലയിലുള്ള നവജാത ശിശുവിനെയും കൊണ്ട് പോയ ആംബുലന്‍സിനെ കടത്തി വിടാതെ കാര്‍...
സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ ശമ്പളവര്‍ധനവിന് അംഗീകാരം
കോട്ടയം : സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം. ഇത് സംബന്ധിച്ച...
അത്യാഹിത നിലയിലുള്ള നവജാത ശിശുവിനെയും കൊണ്ട് പോയ ആംബുലന്‍സിനെ കടത്തി വിടാതെ കാര്‍ ഡ്രൈവര്‍ ; സംഭവം സാംസ്ക്കാരിക കേരളത്തില്‍ (വീഡിയോ)
ആലുവ : ജനിച്ച് 15 മിനിറ്റ് മാത്രം പ്രായമുള്ള നവജാത ശിശുവിനെ വഹിച്ചുകൊണ്ട്...
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ പാലായില്‍ തുടക്കം
പാലാ: 61ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ തിരിതെളിയും.നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി...
തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം 7 മരണം; മക്കള്‍ക്ക് ഭക്ഷണമൊരുക്കി കാത്തിരുന്ന മാതാവ് കേട്ടത് മക്കളുടെ മരണവാര്‍ത്ത
തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ നാല് മലയാളികളടക്കം ഏഴു...
അരിക്കും ജി.എസ്.ടി ; വില കൂടും ; മലയാളിക്ക് അരിയാഹാരം അന്യമാകും
തിരുവനന്തപുരം : റേഷന്‍ അരിക്ക് ഒഴികെ എല്ലാ അരി ഇനങ്ങള്‍ക്കും ജി.എസ്.ടി ചുമത്തി...
കനത്തമഴയില്‍ മുങ്ങി കേരളം ; തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം ; മലയോര പ്രദേശങ്ങളില്‍ ഭീതി
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ നാളെയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ...
നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പണിമുടക്ക്....
കേരളത്തിലും വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ല; ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ പമ്പുടമകള്‍
തിരുവനന്തപുരം: ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍...
കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊല ചെയ്യുന്നു എന്ന് പ്രചരണം ; അന്യസംസ്ഥാന തൊഴിലാളികള്‍ നാട് വിടുന്നു
കോഴിക്കോട് : കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊല ചെയ്യുന്നു എന്ന പേരില്‍...
സംഘപരിവാറിനെക്കാള്‍ വര്‍ഗ്ഗീയത വിളംബി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഫേസ്ബുക്ക് പേജ് ; മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്നും തുരത്താന്‍ ആഹ്വാനം
സോഷ്യല്‍ മീഡിയയില്‍ സംഘി സുടാപ്പി തമ്മിലടി സ്ഥിരമായ ഒരു സംഭവമാണ്. തൊടുന്നതിനും പിടിക്കുന്നതിനും...
ഇന്ധന വിലവര്‍ധന: ഒക്ടോബര്‍ 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍
വേങ്ങര: ഇന്ധനവില വര്‍ധന, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത എന്നിവയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13,...
സംസ്ഥാന പെണ്‍വാണിഭ മാഫിയയുടെ തലസ്ഥാനമായി തിരുവനന്തപുരം ; പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്‍ കണ്ണികള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയയുടെ തലസ്ഥാനമായി തിരുവനന്തപുരം മാറുന്നു...
രഹസ്യബന്ധം അമ്മായിഅമ്മ പൊക്കി; മാനഹാനി ഭയന്ന് നവവധു കിണറ്റില്‍ ചാടി ; രക്ഷിക്കാന്‍ കാമുകന്‍ കൂടെ ചാടി ഇരുവരെയും രക്ഷിക്കാന്‍ ഓട്ടോ ഡ്രൈവറും ചാടി….അവസാനം ?
കാഞ്ഞങ്ങാടിനടുത്തുള്ള ഒരു പ്രദേശത്താണ് പ്രിയദര്‍ശന്‍ സിനിമകളുടെ ക്ലൈമാക്സിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള സംഭവം അരങ്ങേറിയത്....
കനത്ത മഴ തുടരുന്നു ; തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി ; മലയോരമേഖലകളില്‍ ജാഗ്രത
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പൊതു...
മഴയില്‍ കുളിച്ച് കേരളം; കനത്തമഴയില്‍ വന്‍ നാശ നഷ്ടം, ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുന്നു
സംസ്ഥാനത്ത് കനത്ത മഴ. ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും ഇപ്പോഴും തുടരുകയാണ്....
മലയാളികള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ല ; തന്‍റെ ഭാര്യയുടെ വീഡിയോ കണ്ട് ഞങ്ങള്‍ ചിരിക്കുകയാണ് എന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി : കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ല എന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം....
എച്ച്‌ഐവി കുരുക്കിലകപ്പെടുന്ന പിഞ്ചു ബാല്യങ്ങള്‍; അതെ ഞാനും നിങ്ങളുമാണ് ഉത്തരവാദി
ഈ വര്‍ഷം ആദ്യമാണ് അവളെ രക്താര്‍ബുദത്തിനു ചികിത്സയ്ക്കായെത്തിച്ചിരുന്നത്. ഒരുപക്ഷെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നേനെ...
വാമനജയന്തി അല്ല ; തിരുവോണം തന്നെ ; മലയാളികള്‍ക്ക് ഓണാശംസകളുമായി അമിത് ഷാ
മലയാളികള്‍ ആഘോഷിക്കുന്നത് തിരുവോണം തന്നെയാണ് എന്ന് അവസാനം അമിത് ഷായ്ക്കും മനസിലായി. അദ്ധേഹം...
ശോക മൂകമായി ആര്‍ എസ് എസ് , ബി ജെ പി കേരളാ ഘടകം ; മന്ത്രി സ്ഥാനം കിട്ടിയിട്ടും ഒരിടത്തും ആഘോഷമില്ല
തിരുവനന്തപുരം : കേന്ദ്ര മന്ത്രിസ്ഥാനം സ്വപ്നംകണ്ട് അതിനുള്ള കുപ്പായം ഒരുക്കി കാത്തിരുന്ന ആര്‍...



