സ്വകാര്യത മൗലികാവകാശം മറയാക്കി അനാശാസ്യ സംഘം; പോലീസ് കുഴങ്ങി, സംഭവം പരിഷ്‌കൃത കേരളത്തില്‍
പെരുമ്പാവൂര്‍: ബഹുനില കെട്ടിടത്തിനുള്ളില്‍ അനാശാസ്യം നടക്കുന്നുവെന്നറിഞ്ഞ് റെയ്ഡിനെത്തിയ പോലീസ് കണ്ടത് പൂര്‍ണ നഗ്‌നരായി...
ജി എസ് ടിക്കു ശേഷം കേരളത്തിന് ലഭിച്ചത് 500 കോടി രൂപ
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജി.എസ്. ടി പ്രാബല്യത്തില്‍ വന്ന...
സംസ്ഥാന ജലപാത 2020-ല്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യ മന്ത്രി
തിരുവനന്തപുരം: തിരുവനതപുരം മുതല്‍ കാസര്‍കോടുള്ള വരെ നീളുന്ന സംസ്ഥാന ജലപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍...
മന്ത്രിയുടെ രാജി ആവശ്യവുമായി തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിക്ഷേധം, തലസ്ഥാനം പ്രക്ഷുബ്ധം
തിരുവനന്തപുരം: ബാലവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ മന്ത്രി കെ.കെ ശൈലജക്കെതിരെ കോടതി നടത്തിയ...
ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നു ആരോഗ്യ നയത്തില്‍ ശുപാര്‍ശ.
ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നു ആരോഗ്യ നയത്തില്‍...
മലയാളിക്ക് ഓണമുണ്ണാനുള്ള അരിയുടെ ആദ്യ ഗഡു ഈ മാസം 23-നു എത്തും
കൊച്ചി: മലയാളിക്ക് ഓണമുണ്ണാനുള്ള അരിയുടെ ആദ്യഗഡു ആന്ധ്രയില്‍നിന്ന് 23-ന് എത്തും. ആകെ 5000...
ഇടുക്കിയില്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ച 17കാരന്‍ പോലീസ് പിടിയില്‍
തൊടുപുഴ : ബ്ലൂ വെയില്‍ ഗെയിമിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നു വരവേ ഇടുക്കിയില്‍...
ഇന്ന് ചിങ്ങം ഒന്ന്, ഐശ്വര്യത്തിന്റെയും, സമ്പല്‍ സമൃദ്ധിയുടെയും പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍
ഇന്ന് ചിങ്ങം ഒന്ന്. സമ്പല്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ചെത്തുന്ന പൊന്നോണം പിറക്കുന്ന മാസത്തിലെ...
സ്വാതന്ത്ര്യ ദിനാഘോഷം ; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റ ഭാഗമായി സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. പ്രധാന...
മലയാളിക്ക് ഇനി വഴിയില്‍ കിടന്ന് മരിക്കാം ; ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഇനി ആംബുലന്‍സ് സര്‍വീസും ലഭിക്കില്ല
തിരുവനന്തപുരം : ഹര്‍ത്താല്‍ ദിനങ്ങളില്‍ ആഘോഷമാക്കുന്ന മലയാളിക്ക് ഇനി സുഖമായി വഴിയില്‍ കിടന്നു...
മുസ്ലീം സംഘടനകളെ മതവിഭാഗമാക്കി കേരള സര്‍ക്കാര്‍ ; നടപടി സ്വാശ്രയ മെഡിക്കൽ പ്രവേശന ന്യൂനപക്ഷ സംവരണത്തിൽ
കേരളത്തിലെ മുസ്ലീം മത സംഘടനകളെ ജാതിവിഭാഗമാക്കി കേരള സര്‍ക്കാര്‍. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള...
25 ലക്ഷത്തിന്‍റെ കാര്‍ ; കോടികളുടെ ആസ്തി ; ഒരു വര്‍ഷം കൊണ്ട് ശോഭാ സുരേന്ദ്രന്‍റെ വരുമാനം കോടികള്‍
കോഴ വിവാദത്തിനു പിന്നാലെ വരുമാനത്തിന്റെ കാര്യത്തിലും ബി ജെ പി നേതാക്കള്‍ കുടുങ്ങുന്നു....
പ്രവേശനവിലക്ക് ; ആറു മെഡിക്കല്‍കോളേജുകളിലെ 800 സീറ്റ് നഷ്ടമാകും
കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‍ കേരളത്തിലെ ആറു മെഡിക്കല്‍കോളേജുകളിലെ 800...
ജി എസ് ടി തിരിച്ചടിക്കുന്നു ; ഓണക്കാലത്ത് കേരളത്തിനെ കാത്തിരിക്കുന്നത് രൂക്ഷമായ ഭക്ഷ്യക്ഷാമം എന്ന് റിപ്പോര്‍ട്ട്
പാലക്കാട് : ജി എസ് ടി നിലവില്‍ വന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഗുണകരമാകും...
മീന്‍ വില്‍ക്കുന്ന വക്കീലും , ബിരുദധാരിയും ; ഏതു തൊഴിലിനും മഹത്വം ഉണ്ടെന്ന് തെളിയിച്ച് രണ്ടു യുവതികള്‍
തൃശൂര്‍: മലയാളികള്‍ക്ക് പൊതുവേ പ്രിയം വൈറ്റ് കോളര്‍ ജോലികളോടാണ്. മേലനങ്ങാതെ കൂലിവാങ്ങുവാന്‍ ഏറ്റവും...
ഈമാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്കിന് തയ്യാറായി നഴ്‌സുമാര്‍
ഈമാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങുമെന്ന് നഴ്‌സുമാര്‍. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍...
ഇറച്ചിക്കോഴി സമരം പിന്‍വലിച്ചു ; വിലയില്‍ മാറ്റമില്ല 87 രൂപതന്നെ
തിരുവനന്തപുരം : ഇറച്ചിക്കോഴി വ്യാപാരികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ധനമന്ത്രി തോമസ്...
ചൊവ്വാഴ്ച സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല
കോഴിക്കോട്: പെട്രോള്‍ ഡീസല്‍ എന്നിവയുടെ ദിവസേനെയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് വരുന്ന ചൊവ്വാഴ്ച സംസ്ഥാനത്തെ...
ജി എസ് ടി ; ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടും
തിരുവനന്തപുരം : ജി എസ് ടിയെ തുടര്‍ന്ന്‍ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില...
ഇറച്ചിക്കോഴിക്ക് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കിയാല്‍ നടപടി എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്
തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക...



