ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ വീട്ടമ്മ അറസ്റ്റില്‍ ; സംഭവം കൊച്ചിയില്‍
ടെറസിനു മുകളില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പോലീസ് പിടികൂടി. കലൂരില്‍ വട്ടേക്കാട് റോഡിന്...
കൊച്ചിയില്‍ വഴിയരുകിലെ ലസ്സി കുടിക്കുന്നവര്‍ ഇതുകണ്ട് ബോധംകെട്ടു വീഴരുത്
കൊച്ചി : കൊച്ചിയിലെ ലസ്സി മൊത്തവിതരണ കേന്ദ്രത്തില്‍ വില്‍പ്പന നികുതി വകുപ്പ് നടത്തിയ...
കൊച്ചിയില്‍ മനോദൗര്‍ബല്യമുള്ള സ്ത്രീയെ റോഡിലിട്ട് മര്‍ദിച്ച് കാല്‍ വെള്ളയില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; പുരുഷന്മാര്‍ കാഴ്ച്ചക്കാരായപ്പോള്‍ ക്രൂരമായി മര്‍ദിച്ചത് സ്ത്രീകള്‍
കൊച്ചി:കൊച്ചിയില്‍ മനോദൗര്‍ബല്യമുള്ള സ്ത്രീയെ നാലോളം സ്ത്രീകള്‍ റോഡിലിട്ട് മര്‍ദിച്ചവശയാക്കി കാല്‍വെള്ളയില്‍ ചട്ടുകം ചൂടാക്കി...
ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ ആശുപത്രിയിലെത്തിക്കാതെ നോക്കി നിന്ന് ആള്‍ക്കൂട്ടം;ഒടുവില്‍ ആശുപത്രിയിലെത്തിച്ചത് വീട്ടമ്മ
കൊച്ചി: ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ ആശുപത്രിയിലെത്തിക്കാതെ...
കൊച്ചിയില്‍ ഫാക്ടിന്റെ അമോണിയ ടാങ്ക് ചേര്‍ന്നു;അമോണിയ ശ്വസിച്ച ചില വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
കൊച്ചി:എറണാകുളം വെല്ലിങ്ടന്‍ ഐലന്‍ഡിലെ ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച.ഇതേത്തുടര്‍ന്ന് വില്ലിംഗ്ടണ്‍ ഐലന്റിലേക്കുള്ള വാഹനങ്ങള്‍...
കൊച്ചിയില്‍ വീപ്പക്കുള്ളില്‍നിന്ന് മനുഷ്യഅസ്ഥികൂടം കണ്ടെത്തി;സ്ട്രീയുടേതെന്ന് സൂചന
കൊച്ചി:വീപ്പയ്ക്കുള്ളില്‍നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെടുത്തു.കൊച്ചി, കുമ്പളത്തിനടുത്താണ് പത്തുമാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.കണ്ടെത്തുമ്പോള്‍ വീപ്പ...
കൊച്ചി മെട്രോയുടെ തൂണിലിടിച്ച് കാര്‍യാത്രികരായ അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു
ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു....
കൊച്ചിയില്‍ നാവികസേനയുടെ ആളില്ലാവിമാനം തകര്‍ന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
കൊച്ചിയില്‍ നാവികസേനയുടെ ആളില്ല വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു. ഇസ്രായേല്‍ നിര്‍മിത വിമാനമാണ്...
‘സെക്സ് ടോയ്സ്’ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ കൊച്ചിയും; ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത് മഹാരാഷ്ട്രയിലും മുംബൈയിലും
സെക്സ് ടോയ്സ് വില്‍പനയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെ പട്ടിക പുറത്ത്. പ്രമുഖ...
മഞ്ഞക്കടലിരമ്പത്തിനു തയ്യാറായിക്കോളു; ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍; ഫൈനല്‍ കൊല്‍ക്കത്തയില്‍
മുംബൈ:ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ വേദി മാറ്റി. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന...
ആംബുലന്‍സിനെ വഴിമുടക്കിയ കാര്‍ ഡ്രൈവര്‍ കാസ്റ്റ്ഡിയില്‍ ; കാര്‍ പോലീസ് പിടിച്ചെടുത്തു ; ലൈസന്‍സ് റദ്ദാക്കി
ആലുവ : അത്യാസന്ന നിലയിലുള്ള നവജാത ശിശുവുമായി പോവുകായിരുന്ന ആംബുലന്‍സിനെ വഴിമുടക്കിയ സംഭവത്തില്‍...
അണ്ടര്‍-17 ലോകകപ്പ്: സ്പെയിന്‍ ടീം കൊച്ചിയിലെത്തി; താരങ്ങള്‍ക്ക് ആവേശ വരവേല്‍പ്പ് നല്‍കി കൊച്ചി
കൊച്ചി : ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനായി സ്‌പെയിന്‍ ടീം...
അണ്ടര്‍ 17 ലോകകപ്പ് : സുരക്ഷാ യോഗം ഇന്ന്; സ്റ്റേഡിയം ഫിഫക്ക് കൈമാറുക തിങ്കളാഴ്ച, കാല്‍പ്പന്താരവത്തിന് കൊച്ചി ഒരുങ്ങി
കൊച്ചി : അണ്ടര്‍ 17 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് ഇന്ന്...
63 കാരിയെ ഫ്ലാറ്റില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി
കൊച്ചി : കൊച്ചിയില്‍ നഗരമധ്യത്തിലെ ഫ്‌ളാറ്റില്‍ പട്ടാപ്പകല്‍ അറുപതികാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളെ...
കൊച്ചിയില്‍ മറ്റൊരു യുവനടി കൂടി പീഡനത്തിന് ഇരയായി ; സംഭവത്തില്‍ സിനിമാ സ്റ്റില്‍ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
കൊച്ചി : കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമാ മേഖലയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി...
നടി ആക്രമിക്കപ്പെട്ട സംഭവം: ഗൂഢാലോചന വെളിപ്പെടുമോ?.. വിലപേശല്‍ തന്ത്രവുമായി പ്രതികള്‍ കോടതിയില്‍
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയെ കുറിച്ച് പ്രതികള്‍ വെളിപ്പെടുത്താന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ...
നടിയെ ആക്രമിച്ച സംഭവം വീണ്ടും വാര്‍ത്തകളില്‍ ; പുതിയ വെളിപ്പെടുത്തലുകളുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍
കൊച്ചിയില്‍ പ്രമുഖ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍....
കൊച്ചിയിലെ ന്യൂജെന്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം വ്യാപകമാകുന്നു എന്ന് റിപ്പോര്‍ട്ട്
കൊച്ചിയിലെ ന്യൂ ജെന്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ...
വിവാഹാഭ്യര്‍ഥന നിരസിച്ചു ; കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു. തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂരിലാണ് സംഭവം....



