തരൂരിനെ ഉയര്‍ത്തിക്കാട്ടി എന്തു ”മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാന്‍ പോകുന്നത്?; ലീഗിനെതിരെ കെ.ടി ജലീല്‍
ശശി തരൂരിനെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ മുഖ്യ പ്രഭാഷകനായി വിളിച്ചത് എന്തിനെന്ന വിമര്‍ശനവുമായി കെ.ടി...
ആസാദ് കശ്മീരും ഇന്ത്യന്‍ അധീന ജമ്മു കശ്മീരും ; ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ കെ.ടി. ജലീല്‍
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുടുങ്ങി കെ.ടി.ജലീല്‍. ജമ്മു കശ്മീരിനെ ആസാദ്...
ജലീല്‍ ശ്രമിച്ചത് തന്നെ ഉപയോഗിച്ച് യുഎഇ ഭരണാധികാരികളെ സുഖിപ്പിക്കാന്‍ ; സ്വപ്ന സുരേഷ്
അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമം എന്ന് സ്വപ്നാ സുരേഷ്. ജലീല്‍...
സ്വര്‍ണ കടത്തിന് മറയാക്കി എന്ന് ആരോപിക്കപ്പെടുന്ന ഖുര്‍ആന്‍ UAE കോണ്‍സുലേറ്റിനു തിരികെ ഏല്‍പ്പിക്കുമെന്നു കെ ടി ജലീല്‍
സ്വര്‍ണ്ണ കടത്ത് വിവാദത്തില്‍ ആരോപിക്കപ്പെട്ട ഖുര്‍ആന്‍ കോപ്പികള്‍ യു എ ഇ കോണ്‍സുലേറ്റിനെ...
ലോകായുക്ത ; ജലീല്‍ തള്ളിപ്പറയുന്നത് പിണറായിയെ : വി ഡി സതീശന്‍
ലോകായുക്ത വിവാദത്തില്‍ കെ ടി ജലീലിനെതിരെ പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍.ജലീല്‍ തള്ളിപ്പറയുന്നത്...
കെ.ടി ജലീലിനു മനോനില തെറ്റിയ വ്യക്തിക്ക് നല്‍കുന്ന പരിഗണന നല്‍കാം ; നജീബ് കാന്തപുരം
കെ.ടി ജലീലിന് മനോനില തെറ്റിയ വ്യക്തിക്ക് നല്‍കുന്ന പരിഗണന നല്‍കാമെന്നു നജീബ് കാന്തപുരം...
കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ; ജലീലിനെ തള്ളി മുഖ്യമന്ത്രി
ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ...
ജലീലിന്റെ ആരോപണം പ്രശസ്തിക്ക് വേണ്ടി ; ഇ.ഡി റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു എന്നത് യാഥാര്‍ത്ഥ്യമാണെന്ന്...
പിണറായി സര്‍ക്കാരില്‍ അഞ്ചാം വര്ഷം അഞ്ചാം രാജി ; തുടക്കത്തിലും ഒടുക്കത്തിലും പാരയായത് ബന്ധു നിയമനം
പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്ന് അഞ്ചു വര്‍ഷത്തിനിടെ രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയായി കെ ടി...
ഒടുവില്‍ രാജി ; മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു
ബന്ധു നിയമന വിവാദം കൂടുതല്‍ കുരുക്ക് ആയി മാറിയതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി...
വ്യക്തിവിരോധം തീര്‍ക്കാന്‍ മന്ത്രി ജലീലില്‍ അധികാര ദുര്‍വിനിയോഗം ചെയ്തു എന്ന ആരോപണവുമായി പ്രവാസി
മന്ത്രി കെ ടി ജലീലിന് എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രവാസി യുവാവ് രംഗത്ത്....
ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും ; മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ കേസെടുത്തു
മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചട്ടംലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം...
ജലീല്‍ മാറി നില്‍ക്കണ്ട ; ചോദ്യം ചെയ്തതിനെ കുറിച്ച് കൂടുതല്‍ അറിയില്ല എന്ന് പിണറായി
മന്ത്രി കെ ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തതിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്ന്...
കെ.ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ ; വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല സാക്ഷിമൊഴി രേഖപ്പെടുത്താനാണ് എന്ന് മന്ത്രി
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍.ഐ.എ...
മന്ത്രി ജലീലിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറി ; ഇനിയും ചോദ്യം ചെയ്യും
കെ.ടി ജലീലിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറി. മന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച...
നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ല’; മാധ്യമങ്ങള്‍ക്കെതിരെ കെ.ടി ജലീല്‍ ; കുരുക്ക് മുറുകുന്നു
എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് വിദ്യാഭ്യാസമന്ത്രി കെ.ടി...
കെടി ജലീലിനെയും ബിനീഷിനെയും വീണ്ടും ചോദ്യം ചെയ്യും
വിവാദമായ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും വീണ്ടും...
ജലീലെത്തിയത് ആലപ്പുഴയിലെ വ്യവസായിയുടെ സ്വകാര്യവാഹനത്തില്‍ ; രാജി ആവശ്യം ശക്തം
ഇന്നലെ ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ എത്തിയത് സ്വകാര്യവാഹനത്തിലാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു....
സ്വര്‍ണക്കടത്ത് കേസ്: മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു....
മാര്‍ക്ക് ദാനവിവാദം ; കെടി ജലീലിനെതിരെ ഗവര്‍ണര്‍ക്ക് രമേശ് ചെന്നിത്തലയുടെ നിവേദനം
മാര്‍ക്ക് ദാനവിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനുമായി...



