കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ബാച്ചിലര്‍മാരുടെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് തുടരുന്നു
കുവൈത്തില്‍ മുന്നറിയിപ്പില്ലാതെ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ബാച്ചിലര്‍മാരുടെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് തുടര്‍ന്ന് അധികൃതര്‍....
കുവൈറ്റില്‍ മരുഭൂമിയില്‍ ആടുമേയ്ക്കുന്നതില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച തമിഴ് യുവാവിനെ തൊഴിലുടമ വെടിവച്ച് കൊന്നു
തമിഴ്‌നാട് തിരുവാരൂര്‍ കൂതനല്ലൂര്‍ താലൂക്കിലെ ലക്ഷ്മണങ്കുടി സ്വദേശി മുത്തുകുമാരന്‍ (30) ആണ് കൊല്ലപ്പെട്ടത്....
കുവൈറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി
കുവൈറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ...
വ്യാപക പരിശോധന ; കുവൈറ്റില്‍ 49 പ്രവാസികളെ അറസ്റ്റ് ചെയ്തു
കുവൈറ്റ് സിറ്റി : രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റുകളില്‍ പൊലീസും മാന്‍പവര്‍ അതോരോറ്റിയും കുവൈത്ത്...
കൊറോണ പ്രതിരോധം ; ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കാന്‍ ഇന്ത്യന്‍ സംഘം കുവൈറ്റില്‍
ഇന്ത്യയുടെ കൊവിഡ് ദ്രുത പരിശോധനയും, ചികിത്സാ രീതികളും കുവൈറ്റിലെ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കാന്‍...
കുവൈറ്റിൽ കുടുങ്ങിക്കിടന്ന നഴ്‌സുമാരുടെ ദുരിതത്തിന് അറുതിയായി
രണ്ടു വര്‍ഷമായി കുവൈറ്റില്‍ കുടുങ്ങിക്കിടന്ന നഴ്സുമാരുടെ പ്രശ്‌നത്തിന് പരിഹാരമാകുന്നു. രണ്ടു വര്‍ഷത്തിലധികമായി ജോലിയോ...
കുവൈത്തില്‍ ശക്തമായ മഴ , ഒരു മരണം
കുവൈറ്റില്‍ ശക്തമായി തുടരുന്ന മഴയില്‍ റോഡുകളും പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വെള്ളപ്പൊക്കത്തില്‍ ഒരു...
കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ പ്രശ്ന പരിഹാരത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘര്‍ഷവും, അംബാസഡറെക്കെതിരെ തിരിച്ചു വിളിക്കണമെന്ന ആവശ്യവും
കുവൈറ്റ് എംബസിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാധ്യമങ്ങള്‍ക്കും, മൊബൈല്‍ ഫോണിനും വരെ നിയന്ത്രണം...
കുവൈറ്റിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു; മലയാളികള്‍ ആശങ്കയില്‍
കുവൈറ്റ്:സൗദിക്ക് പിന്നാലെ കുവൈറ്റും സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു.രാജ്യത്ത് വിദേശികളായ സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ ഒഴിവാക്കി പകരം...
കുവൈത്തില്‍ ജോലിക്കിടെ പൈപ്പ് ദേഹത്തുവീണ് മലയാളി മരിച്ചു
കുവൈത്തില്‍ തിങ്കളാഴ്ച രാവിലെ ജോലിക്കിടെ പൈപ്പ് ദേഹത്തുവീണ് മലയാളി മരിച്ചു. കോഴിക്കോട് ചന്തക്കടവ്...
കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ഇളവു ചെയ്തു;119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും ഇളവ്
ന്യൂഡല്‍ഹി: കുവൈറ്റില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു,...



