ലക്ഷദ്വീപില്‍ ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ
ലക്ഷദ്വീപില്‍ ഇന്ന് രാത്രി 10 മുതല്‍ നിരോധനാജ്ഞ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ. ദ്വീപില്‍...
വീണ്ടും ജനദ്രോഹ നടപടികളുമായി കേന്ദ്രം ; ലക്ഷദ്വീപില്‍ നിരോധനാജ്ഞ
കോവിഡിന്റെ പേരില്‍ കടുത്ത നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ദ്വീപില്‍...
ലക്ഷദ്വീപില്‍ കൂറ്റന്‍ ജയില്‍ വരുന്നു
ലക്ഷദ്വീപില്‍ കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കവരത്തിയില്‍ ജില്ലാ ജയില്‍...
സിപിഎം എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതിയില്ല
ലക്ഷദ്വീപ് സന്ദര്‍ശനത്തിനു സിപിഎം സംഘത്തിന് അനുമതി നിഷേധിച്ചു. സിപിഎം എംപിമാരുടെ സംഘം നല്‍കിയ...
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം ; കേരള നിയമസഭ പ്രമേയം പാസാക്കും
ലക്ഷദ്വീപിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനം. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത...
മതഭ്രാന്തർ ലക്ഷദ്വീപിനെ തകർക്കുന്നു എന്ന് രാഹുല്‍ ഗാന്ധി
അധികാരത്തിലിരിക്കുന്ന മതഭ്രാന്തർ ലക്ഷദ്വീപിനെ തക4ക്കുന്നുവെന്നു ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി....
ലക്ഷദ്വീപ് സംഭവവികാസങ്ങള്‍ ; അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി
ലക്ഷദ്വീപ് വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് കോടതിയില്‍ തിരിച്ചടി. ദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്...
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം. സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, സലീം കുമാര്‍,...
സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് ; ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാന്‍ സംഘ് പരിവാര്‍ ശ്രമം എന്ന് വി ടി ബല്‍റാം
ലക്ഷദ്വീപിലെ ജനദ്രോഹ പരിപാടികള്‍ കേന്ദ്രം തുടരുന്നു. ദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍...
ബീഫ് നിരോധിക്കാനുള്ള കരട് നിയമം ; ലക്ഷദ്വീപിലെ ജനങ്ങള്‍ ആശങ്കയില്‍
ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കാന്‍ ഭരണകൂടത്തിന്റെ ശ്രമം. പശു, കിടാരി, കാള, പോത്ത്...
ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി ലക്ഷദ്വീപില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു
ലക്ഷദ്വീപില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി. ദ്വീപ്...
ഓഖി ലക്ഷദ്വീപില്‍ ; മഴയ്ക്ക് നേരിയ ശമനം
കേരളത്തിലും തമിഴ്‌നാട്ടിലും നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ എത്തി. വെള്ളിയാഴ്ച...



