“ഞങ്ങള്‍ക്ക് കേട്ടെഴുത്തെടുക്കാന്‍ സാര്‍ എന്നാണു വരിക” തോമസ് ഐസക്കിന് ഏഴാം ക്ലാസുകാരന്റെ കത്ത്’ ധന മന്ത്രിയുടെ മറുപടി ഇങ്ങനെ “മറന്നിട്ടില്ല ശ്രീഹരീ…
ആലപ്പുഴ:”മലയാളം എഴുതാനൊക്കെ ഞങ്ങള്‍ പഠിച്ചു. ഞങ്ങള്‍ക്ക് കേട്ടെഴുത്തെടുക്കാന്‍ എന്നാണ് സാര്‍ വരുന്നതെന്ന്” ചോദിച്ച്...



