ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എന്‍.സി.സി പ്രവേശനത്തിന് അനുമതി
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എന്‍.സി.സി പ്രവേശനത്തിന് അനുമതി നല്‍കി ഉത്തരവിറക്കി കോടതി. 1948ലെ നാഷണല്‍ കാഡറ്റ്...
സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍
സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗ വിവാഹത്തിന് കോടതികള്‍ക്ക് നിയമ പരിരക്ഷ നല്‍കാനാവില്ലെന്നും...
അമ്മയ്ക്കൊപ്പം പങ്കുവച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുകള്‍; നിയമ നടപടിക്കൊരുങ്ങി ആണ്‍ ദമ്പതികള്‍
കേരളത്തിലെ ആദ്യ ആണ്‍ ദമ്പതികള്‍ ആണ് സൈബര്‍ ആക്രമണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. കൊച്ചി...
ഗൂണ്ടാ ആക്രമണം ; പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ട്രാന്‍സ്ജെന്‍ഡര്‍ യുവതി
എറണാകുളം നേര്യമംഗലം സ്വദേശി അന്നയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചത്....
കോവിഡ് കാലത്ത് ബിരിയാണി വില്‍പ്പന നടത്താന്‍ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക
ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയായ സജ്‌ന ഷാജിയാണ് തന്റെ ദുര്‍ഗതി ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തിനെ അറിയിച്ചത്....
ഭിന്നലിംഗക്കാര്‍ക്ക് പരമ്പരാഗത കുടുംബ സ്വത്തില്‍ തുല്യാവകാശം നല്‍കി യോഗി സര്‍ക്കാര്‍
ഭിന്നലിംഗക്കാരായ വ്യക്തികള്‍ക്ക് പരമ്പരാഗത സ്വത്തിലും ഭൂമിയിലും തുല്യാവകാശം ലഭിക്കുന്ന രീതിയില്‍ നിയമ നിര്‍മ്മാണം...
ചിന്നു സുള്‍ഫിക്കറിന്റെ മരണത്തില്‍ ലവ് ജിഹാദ് ആരോപിച്ച് യുവമോര്‍ച്ച
ഗോവയില്‍ ആത്മഹത്യചെയ്ത അഞ്ജന ഹരീഷെന്ന ചിന്നു സുള്‍ഫിക്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന ആരോപണവുമായി...
ട്രാന്‍സ്‌ജെന്‍ഡറുകളെയും പുറത്താക്കി എന്‍ആര്‍സി പട്ടിക : ആസാമില്‍ പൌരത്വം നഷ്ടമായത് രണ്ടായിരത്തോളം പേര്‍ക്ക്
ദേശീയ പൗരത്വ പട്ടിക മുസ്ലീങ്ങള്‍ക്ക് മാത്രമല്ല ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഭീഷണിയാകുന്നു. അസമില്‍ നടപ്പാക്കിയ പൗരത്വ...
ലിംഗമാറ്റശസ്ത്രക്രിയ പിതാവ് എതിര്‍ത്തു; യുവാവ് ജീവനൊടുക്കി
ചെന്നൈയിലെ മണലിയിലാണ് സംഭവം. വിരുഗമ്പാക്കം സ്വദേശിയായ ഗജേന്ദ്രന്റെ മകന്‍ പാര്‍ത്ഥസാരഥി ആണ് ആത്മഹത്യ...
ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ ആദ്യ ബ്യൂട്ടിപാര്‍ലര്‍ കൊച്ചിയില്‍
ട്രാന്‍സ്‌ജെന്‍ഡേര്‍സിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ തന്നെ ആദ്യ ബ്യൂട്ടിപാര്‍ലര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജൂണ്‍...
ഭർത്താക്കന്മാരെ ഉപേക്ഷിച്ചു ; സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ വിവാഹംകഴിച്ചു
സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ തമ്മില്‍ പുതുവത്സര ദിനത്തില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഹമര്‍പൂര്‍ ജില്ലയിലാണ്...
ട്രാന്‍സ് ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും പരിഹസിച്ച് മേനകാ ഗാന്ധി ; കയ്യടിച്ച് എം പിമാര്‍
ന്യൂഡല്‍ഹി : ലോക്‌സഭയിലാണ് ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗികത്തൊഴിലാളികളെയും പരിഹസിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ...



