ബെഹ്റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നു പി ടി തോമസ്
ബെഹ്റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവര്‍ത്തനം അന്വേഷിക്കണമെന്നു പിടി തോമസ്...
വൈ അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമേറ്റു
സംസ്ഥാന പൊലീസ് മേധാവിയായി വൈ അനില്‍കാന്ത് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍...
ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നാലും ജില്ല വിട്ടുള്ള യാത്രക്ക് അനുവാദമില്ല എന്ന് ഡിജിപി
ലോക്ക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നാലും ജില്ല വിട്ടുള്ള യാത്രക്ക് അനുവാദമില്ല എന്ന്...
ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കണം എന്ന പരിഹാസവുമായി സെൻകുമാർ
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്....
ലോക്നാഥ് ബെഹ്റ സി.ബി.ഐ തലപ്പത്തേയ്ക്കോ?
തിരുവനന്തപുരം: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റയും...
യൂബര്‍ ടാക്‌സി ഡ്രൈവര്‍ ആക്രമിക്കപ്പെട്ട സംഭവം; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ വിശദമായ...
പരോള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് ഡിജിപി; കൊടി സുനിയുടെ അപേക്ഷതള്ളി
കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ കൊടുക്കുന്നതില്‍് നിയന്ത്രിക്കണം വേണമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്ച...
നടി അക്രമിക്കപ്പെട്ട കേസ്: പ്രോസിക്യൂഷന്‍ നിലപാടില്‍ പോലീസിന് അതൃപ്തി, കുറ്റപത്രത്തെ ബാധിച്ചേയ്ക്കുമെന്നും പോലീസ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം വന്ന സാഹചര്യത്തില്‍ ഡയറക്ടര്‍...
സംസ്ഥാനത്ത് ലവ് ജിഹാദ് സ്ഥിരീരികരിച്ചിട്ടില്ല; വാര്‍ത്തകളെ തള്ളി ഡിജിപി, വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ഡിജിപി
സംസ്ഥാനത്ത് ലവ് ജിഹാദ് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്താന്‍...
”മുട്ടോളം മുട്ടെറ്റം മുടിയും വളര്‍ത്തും ” : മുടി വെട്ടിയൊതുക്കാന്‍ പോലീസ് ആവശ്യപ്പെടരുതെന്ന് ബെഹ്‌റ
തലമുടി നീട്ടിവളര്‍ത്തുന്നവരോടു വെട്ടിയൊതുക്കാന്‍ പോലീസ് ആവശ്യപ്പെടരുതെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ....
നടിയെ ആക്രമിച്ച കേസ്: അന്വേഷണം നിര്‍ണായകഘട്ടത്തില്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിര്‍ണായകഘട്ടത്തിലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. അതേസമയം...
സെന്‍കുമാര്‍ ഒഴിഞ്ഞു ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവിയായി അധികാരമേറ്റു
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വീണ്ടും അധികാരമേറ്റു. ഡി.ജി.പി....
ലോക്‌നാഥ് ബെഹ്‌റ പോലീസ് മോധാവിയാകും; സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും, നിര്‍ത്തിയിടത്തു നിന്ന് തുങ്ങുമെന്നും ബെഹ്‌റ
സംസ്ഥാന പോലീസ് മേധാവിയായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വീണ്ടും ചുമതലയേല്‍ക്കും. നിലവിലെ പോലീസ്...
ഉദ്യോഗസ്ഥരേ.. നിങ്ങള്‍ നിരീക്ഷണത്തിലാണ്; കുഴപ്പക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ്
ജനങ്ങളെ വലക്കുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമേല്‍ ഇനി പിടി വീഴും. ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ്...
പൊലീസിലെ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും, ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയിട്ടല്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസ് മേധാവിയാക്കണമെന്ന ഡിജിപി: ടി.പി. സെന്‍കുമാറിന്റെ കേസില്‍ സര്‍ക്കാരിന് എത്ര രൂപ...
സെന്‍കുമാറിനെ ഉന്നം വെച്ച് ബെഹ്‌റ; സര്‍ക്കാരിന്റെ അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണം, സ്ഥലം മാറ്റാനുളള പരമാധികാരം സര്‍ക്കാരിനാണെന്നും ബെഹ്‌റ മാധ്യമങ്ങളോട്
തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുളള...
സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവി; ബെഹ്‌റയില്‍ നിന്നും ബാറ്റണ്‍ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധവിയായി ടിപി സെന്‍കുമാര്‍ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന ഡിജിപി ലോക്‌നാഥ്...
ഇനി നാഥനില്ലാ കളരിയല്ല; സെന്‍കുമാറിനു ഇന്ന് ഉത്തരവു ലഭിക്കും
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ ഇന്ന് ചുമതലേയറ്റെടുത്തേയ്ക്കും. ടി.പി.സെന്‍കുമാറിനെ പോലീലീസ്...
ഡിജിപിയായി സെന്‍കുമാര്‍; ലോക്നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടര്‍
തിരുവന്തപുരം: സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ഉത്തരവ്...
സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി, നിയമനം നളിനി നെറ്റോ തടയുന്നതായി ആരോപണം
തിരുവനന്തപുരം:ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു .പോലീസ്...



