മഹാരാഷ്ട്ര ; വാദം പൂര്‍ത്തിയായി വിധി നാളെ രാവിലെ
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി....
മഹാരാഷ്ട്രയില്‍ നടന്നത് ‘nsollygoster’- രാഷ്ട്രീയ വടംവലിക്ക് കടുകട്ടി പേരിട്ട് തരൂര്‍
മറ്റുള്ളവര്‍ക്ക് പെട്ടന്ന് മനസിലാകാത്ത തരത്തിലുള്ള കടുകട്ടി ഇംഗ്‌ളീഷ് വാക്കുകള്‍ ഉപയോഗിക്കുന്നവരില്‍ ഒരേ ഒരു...
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; കേസ് നാളെത്തേക്ക് മാറ്റി ; രേഖകള്‍ നാളെ ഹാജരാക്കണമെന്ന് കോടതി
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി....
ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ല ; വിശ്വാസവോട്ടെടുപ്പില്‍ ബിജെപി തോല്‍ക്കുമോ
രാഷ്ട്രീയ അട്ടിമറി നടന്ന മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ലെന്ന് എന്‍ സി...
‘ത്രികക്ഷി സഖ്യം’ തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി
മഹാരാഷ്ട്രയിലെ ശിവസേനാ, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മൂന്ന് പാര്‍ട്ടികളും...
ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി റദ്ദാക്കുവാന്‍ സാധ്യത
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മഹാരാഷ്ട്രയില്‍ ആരംഭിക്കാനിരുന്ന ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി...
മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസിന് സോണിയയുടെ അനുമതി
മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസിനു സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. എന്‍സിപി...
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം
രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമായി മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേയ്ക്ക്. തിരഞ്ഞെടുപ്പ് ഫലം വന്നു 20...
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. കാവല്‍ സര്‍ക്കാരിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ്...
സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്പര്യമില്ല എന്ന് ശരദ് പവാര്‍ ; പിന്‍മാറി കോണ്‍ഗ്രസും
തെരഞ്ഞെടുപ്പ് ഫലം വന്ന് 12 ദിവസങ്ങള്‍ക്ക് ശേഷവും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം നടന്നിട്ടില്ല....
തീരുമാനം ആകാതെ മഹാരാഷ്ട്ര ; അന്ത്യശാസനം നല്‍കി ശിവസേന
ഫലപ്രഖ്യാപനം വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത മഹാരാഷ്ട്രയില്‍ ബി...
മഹാരാഷ്ട്രയില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി
രാഷ്ട്രീയ അനിശ്ചിത്വത്തം തുടരുന്ന മഹാരാഷ്ട്രയില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യവുമായി ബി.ജെ.പി ടൂറിസം...
മഹാരാഷ്ട്ര ; ശിവസേന ‘വിചാരിച്ചാല്‍’ സര്‍ക്കാര്‍ രൂപീകരിക്കാം
രാഷ്ട്രീയ അനിശ്ചിത്വത്തം തുടരുന്ന മഹാരാഷ്ട്രയില്‍ 50:50 ഫോര്‍മുലയില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. പാര്‍ട്ടി...
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നിലപാട് കടുപ്പിച്ചു ശിവസേന ; മഹാരാഷ്ട്രയില്‍ കുരുക്കിലായി ബി ജെ പി
മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുന്നില്‍ കുരുക്കിലായി ബി ജെ പി. തിരഞ്ഞെടുപ്പിന് മുന്‍പേതന്നെ മുഖ്യമന്ത്രി...
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം ; ബി.ജെ.പിയെ പരിഹസിച്ച് ശിവസേന
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതില്‍ ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ച് സഖ്യകക്ഷിയായ ശിവസേന....
വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്ന നിര്‍ദ്ദേശിച്ച് ബി.ജെ.പിയുടെ പ്രകടനപത്രിക
രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നത്തിനായി മഹാത്മാ ഫൂലെ, സാവിത്രിബായ് ഫൂലെ, വീര്‍...
മഹാരാഷ്ട്രയില്‍ 50 ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു
മഹാരാഷ്ട്രയില്‍ അമ്പത്തിലേറെ ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. പാര്‍ഗാര്‍ ജില്ലയിലെ അംബേസരി, നാഗ്സരി...
സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു
മഹാരാഷ്ട്രയില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു....
കോളേജ് ബസ് കൊക്കയില്‍ മറിഞ്ഞ് 32 പേര്‍ മരിച്ചു
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടിലാണ് അപകടം നടന്നത്. ബസ് കൊക്കയിലേക്ക് മറിഞ്ഞ്...
റോഡിലെ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ ഇറങ്ങിയ സ്കൂള്‍ ബസ് ഡ്രൈവര്‍ മുങ്ങിമരിച്ചു
മുംബൈ : റോഡിലെ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ സ്‌കൂള്‍ ബസ്...



