കണക്കു ചെയ്യാത്തതിന് വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ ചൂരല്‍ കുത്തിയിറക്കി അധ്യാപകന്‍
മഹാരാഷ്ട്രയിലെ കുര്‍ജാത് ഉപജില്ലയില്‍ പെട്ട പിംപാല്‍ഗോണ്‍ ഗ്രാമത്തിലെ സില്ല പരിഷത്ത് സര്‍ക്കാര്‍ സ്‌കൂളില്‍...
മഹാരാഷ്ട്രയിലെ കോലാപൂരില്‍ മിനി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്കു മറിഞ്ഞു; 13 മരണം
മുംബൈ:മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിയന്ത്രണം വിട്ട മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 പേര്‍...
മഹാരാഷ്ട്രയില്‍ കുഷ്ഠരോഗം പടരുന്നു:ഇതുവരെ 5004 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
ബോംബെ: മഹാരാഷ്ട്രയില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത്...
‘ഓഖി’ കലിയടങ്ങുന്നില്ല; കൂടുതല്‍ ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു; കനത്ത ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കേരള-തമിഴ്നാട്-ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് തീവ്രത കുറയാതെ...
സിനിമാ സ്റ്റൈലില്‍ മുംബൈയില്‍ ഒരു കോടിയുടെ ബാങ്ക് കവര്‍ച്ച ; മോഷ്ട്ടക്കള്‍ ബാങ്കിനുള്ളില്‍ പ്രവേശിച്ചത് ഭൂഗര്‍ഭ തുരങ്കമുണ്ടാക്കി
മുംബൈ : നവി മുംബൈയിലെ ജുയിനഗറിലാണ് മോഷ്ടാക്കള്‍ സിനിമാ സ്റ്റൈലില്‍ ഒരു കോടി...
മഹാരാഷ്ട്രയില്‍ വിളകള്‍ക്ക് തളിച്ച കീടനാശിനി ശ്വസിച്ച 18 കര്‍ഷകര്‍ കൊല്ലപ്പെട്ടു ; 400 പേര്‍ ആശുപത്രികളില്‍ ; പലര്‍ക്കും കാഴ്ച്ചശക്തി നഷ്ടമായി
നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മേഖലയിലെ യാവാത്മല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം....
മഹാരാഷ്ട്രയില്‍ മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ്സ് പാളം തെറ്റി
കല്യാണ്‍: മഹാരാഷ്ട്രയിലെ കല്ല്യാണിനു സമീപം ട്രെയിന്‍ പാളം തെറ്റി. നാഗ്പൂര്‍- മുംബൈ തുരന്തോ...
മനുഷ്യനില്ല; പക്ഷെ പശുക്കള്‍ക്കായി ആംബുലന്‍സ്
മഹാരാഷ്ട്രയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് തയ്യാര്‍. മുബൈയിലെ ഒരു വ്യവസായിയാണ് ആംബുലന്‍സ് സംഭാവന നല്‍കിയിരിക്കുന്നത്....
വനിതാദിനത്തിന് മുന്നോടിയായി രാജ്യത്തിന് അപമാനമായി അഴുക്കുചാലില്‍ 19 പെണ്‍ഭ്രൂണങ്ങള്‍
ലോകവനിതാദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുന്ന സമയം തന്നെ ലോകത്തിനു മുന്നില്‍ രാജ്യത്തിനു നാണക്കേടായി...



