റിലീസ് തടയാന്‍ ഡി.വൈ.എഫ്.ഐ.
ഹരിപ്പാട്: ആശിര്‍വാദ് ലാല്‍ സിനിപ്ലക്‌സ് എന്നപേരില്‍ പണി പൂര്‍ത്തിയാക്കിയിരിക്കുന്ന തീയറ്ററില്‍ റിലീസ് ചെയ്യുവാനോ,...
ഇരുപതല്ലാ… ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ട് !
ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പൂജ, പേരിലെ സാമ്മ്യം മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ടിനോട് ഉണ്ടെകിലും...
മലയാള സിനിമയില്‍ പുതിയ കൂട്ടായ്മ: താരകേന്ദ്രീകൃത മലയാള സിനിമയെ രക്ഷിക്കണമെന്ന് ആഷിഖ് അബുവും രാജീവ് രവിയും
മലയാളസിനിമയില്‍ പുതിയൊരു കൂട്ടായ്മ ഉണ്ടാക്കാനൊരുങ്ങി ആഷിഖ് അബുവും രാജീവ് രവിയും. ഇതിന്റെ ആദ്യഘട്ടമായാണ്...
പിടിച്ച് കെട്ടാന്‍ തെളിവ് നിരത്തി ഫെഫ്കയുടെ കുറിപ്പ്
ഫെഫ്കയും, സംവിധായകന്‍ ആഷിഖ് അബുവും തമ്മില്‍ പോരാട്ടം തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. സോഷ്യല്‍...
ബാലചന്ദ്രമേനോന്‍ ആ പഴയ ആളല്ല:
മലയാളത്തിന് ഒരുകാലത്ത് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച ബാലചന്ദ്രമേനോന്‍ തിരികെയെത്തുന്നത് ഒരു തകര്‍പ്പന്‍...
വീണ്ടുമൊരു മോഹന്‍ലാല്‍ മാജിക്ക് ഗാനം ഹിറ്റ് ചാര്‍ട്ടിലേക്ക്.
വീണ്ടുമൊരു മോഹന്‍ലാല്‍ മാജിക്ക് ഗാനം ഹിറ്റ് ചാര്‍ട്ടിലേക്ക്. അജോയ് വര്‍മ ചിത്രം ‘നീരാളി’...
ഷൂട്ടിങ്ങിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ യുവതാരങ്ങളെ ലാത്തി കൊണ്ട് തല്ലി; ആസിഫിനും അപര്‍ണ ബാലമുരളിക്കും മര്‍ദനം
സിനിമ ലൊക്കേഷനിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ അഭിനയം അതിരു വിട്ടതോടെ നടന്നത് കൂട്ടത്തല്ല്. ആസിഫ്...
നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍
കൊച്ചി:നടനും സംവിധായകനുമായ ശ്രീനിവാസനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍...
സുരാജ് വെഞ്ഞാറമൂട് ‘തുട’ കാണിച്ചു;റിമ കല്ലിങ്കലിന്റെ ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയ്‌ക്കെതിരേയുള്ള സെന്‍സര്‍ബോര്‍ഡ് നടപടികള്‍ക്കു ശേഷം...
മലയാള സിനിമയിലഭിനയിക്കാന്‍ സണ്ണി ചോദിച്ച പ്രതിഫലം കേട്ട് കണ്ണ് തള്ളി നിര്‍മാതാക്കള്‍; ഒടുവില്‍ പറയുന്ന കാശ് തരാമെന്ന് പറഞ്ഞ് സണ്ണിയെയും ഞെട്ടിച്ചു നിര്‍മ്മാതാക്കള്‍
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയിലഭിനയിക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ്...
സണ്ണി ലിയോണ്‍ മലയാള സിനിമാ ലോകത്തേക്ക്; കാലങ്ങളായി താന്‍ ആഗ്രഹിച്ച വേഷമെന്ന് നടി
ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാള സിനിമാ ലോകത്തേക്ക്. തമിഴ് സംവിധായകനായ വി.സി...
നടക്കുന്നത് വ്യാജ പ്രചരണം; ഒടിയനില്‍ സംവിധായകനെ മാറ്റിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകന്‍ വിഎ...
മലയാള സിനിമ നടിമാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പെണ് കരിംപൂച്ചകളെത്തുന്നു;ബ്ലാക്ക് ബെല്‍റ്റും ജൂഡോയുമൊക്ക അഭ്യസിച്ച മിടുമിടുക്കിമാര്‍ ഇനി നടിമാര്‍ക്ക് സുരക്ഷയൊരുക്കും
കൊച്ചി:യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലയാള നടിമാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആയോധന...
അപ്പാനി ശരത് നായകനാകുന്നു; ചിത്രം കോണ്ടസ
അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച...
കേന്ദ്രത്തിനു തിരിച്ചടി; എസ് ദുര്‍ഗക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി
രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറിയുടെ തീരുമാനത്തെ മറികടന്ന കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ തിരിച്ചടി. സനല്‍ കുമാര്‍...
ബിലാലിന്റെ രണ്ടാം വരവിനെ ആവേശ പൂര്‍വ്വം സ്വീകരിച്ച് മലയാളതാരങ്ങളും; സമൂഹമാധ്യമങ്ങളില്‍ ബിലാലിന് വന്‍ വരവേല്‍പ്പ്
മമ്മൂട്ടിയുടെ മാസ് എന്റര്‍ടൈനര്‍ ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആവേശത്തോെടയാണ്...
ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിള്‍ ഇനി തീയേറ്ററുകളിലേക്ക്
ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രമായ അങ്കിളിന്റെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി....
കുമാരന്‍ എന്ന വിരൂപനായ കഥാപാത്രമായി ഇന്ദ്രന്‍സ് മുഖ്യവേഷത്തിലെത്തുന്ന ‘പാതി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി
ഏറെ വെല്ലുവിളി നിറഞ്ഞ കുമാരന്‍ എന്ന വിരൂപനായ കഥാപാത്രമായി ഇന്ദ്രന്‍സ് മുഖ്യവേഷത്തിലെത്തുന്ന ‘പാതി’...
പോണ് താരം മിയ ഖലീഫയെ കാണാന്‍ തിടുക്കം കൂട്ടിയവര്‍ക്കു നിരാശ നല്കുന്ന വാര്‍ത്ത പുറത്ത് വിട്ട് സംവിധായകന്‍; മിയയുടെ വരവിനു കൂടുതല്‍ പ്രതീക്ഷ കൊടുക്കേണ്ട
പോണ് താരം മിയ ഖലീഫ മലയാള സിനിമയിലഭിനയിക്കാനെത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മലയാളികള്‍...
പറവ കൊണ്ടവസാനിപ്പിക്കില്ല സൗബിന്‍ ഷാഹിര്‍; അടുത്ത് ആരാധകരിലേക്കെത്തുന്നത് നായകനായി
മലയാള സിനിമയില്‍ ഇപ്പോ ഏറ്റവും നല്ല കാലം ആര്‍ക്കാണെന്നു ചോദിച്ചാല്‍ അത് സംവിധായകനായും...



