തമിഴിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ലൈംഗികാതിക്രമം നേരിടേണ്ടിവന്നത് മലയാളസിനിമയില്‍ നിന്ന് മാത്രം ; രാജ്യത്തിന് മുന്‍പില്‍ മലയാള സിനിമയെ താറടിച്ച് നടി പാര്‍വ്വതി
മലയാള സിനിമയെയും സിനിമാ പ്രവര്‍ത്തകരെയും ദേശിയ തലത്തില്‍ താറടിച്ചു കാണിച്ചിരിക്കുകയാണ് നടി പാര്‍വതി....



