കോടികളുടെ നിക്ഷേപം നേടി പോളണ്ടില്‍ നിന്നുള്ള മലയാളി ബിയറിന് ആഗോള കുതിപ്പ്: മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പുതിയ വിപണന കരാറുകള്‍

ചുരുങ്ങിയ സമയത്തിനുള്ളില്‍ യുറോപിയന്‍ മാര്‍ക്കറ്റില്‍ തരംഗമുണ്ടാക്കിയ മലയാളി ബിയര്‍ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നു....