മമ്മൂട്ടി ഫാന്‍സ് ഒരുക്കിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി
അബുദബി: യു. എ. ഇ. ചാപ്റ്റര്‍ മമ്മൂട്ടി ഫാന്‍സ് ഇന്റര്‍ നാഷണല്‍ അബുദാബി...
മമ്മൂട്ടിയെ തഴഞ്ഞു ; ജൂറി ചെയര്‍മാന്റെ ഫേസ്ബുക്കില്‍ ആരാധകരുടെ പൊങ്കാല
നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കി. പൂര്‍ണ്ണമായും ബോളിവുഡ് സിനിമകള്‍ക്ക് മാത്രം...
സ്റ്റേജില്‍ മമ്മൂട്ടിയെ കബളിപ്പിച്ച ഈ മിടുക്കി ആര് ?
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ കാണുന്ന മിടുക്കി മറ്റാരുമല്ല ജഗതി ശ്രീകുമാറിന്റെ...
ശ്രീലങ്കയിലെ ഇസ്ലാമിക തീവ്രവാദി ആക്രമണം: മമ്മൂട്ടിക്കും ഫഹദ് ഫാസിലിനും ഒന്നും പറയാനില്ലേ ?
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തെ ചൊല്ലി നടന്മാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി...
ക്രിസ്തുമസ് ഒരുമിച്ച് ആഘോഷിച്ച് മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലും (വീഡിയോ)
ഇത്തവണത്തെ ക്രിസ്തുമസ് മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷിച്ചത് പ്രണവ് മോഹന്‍ലാലിനോപ്പം. പ്രണവിന് സ്‌നേഹത്തോടെ...
കാസര്‍ഗോഡ് മമ്മൂട്ടിയെ സ്ത്രീകള്‍ വഴിയില്‍ തടഞ്ഞു (വീഡിയോ )
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ കാസര്‍ഗോഡ് വെച്ച് സ്ത്രീകളുടെ സംഘം വഴിയില്‍ തടഞ്ഞു. ഏറ്റവും...
100 കോടി കളക്ഷനുമായി മമ്മൂട്ടിയുടെ എബ്രഹാമിന്‍റെ സന്തതികള്‍ ; കളിയാക്കി മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഒഫിഷ്യല്‍ പേജുകള്‍
മമ്മൂട്ടി നായകനായി അഭിനയിച്ച എബ്രഹാമിന്‍റെ സന്തതികള്‍ എന്ന ചിത്രമാണ് പുലിമുരുകന് ശേഷം നൂറുകോടി...
വിസ്മയിപ്പിച്ച് മമ്മൂട്ടിയുടെ പേരന്‍ബ് ടീസര്‍
മമ്മൂട്ടി നയകാനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ പേരന്‍ബിന്‍റെ ടീസര്‍ പുറത്ത്....
മമ്മൂട്ടിയുടെ കള്ളു പാട്ട് യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത് (വീഡിയോ)
മമ്മൂട്ടിയുടെ ഗാനം യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. തന്റെ പുതിയ ചിത്രമായ അങ്കിളിനു...
കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗവുമായി മമ്മൂട്ടി വരുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പഴയകാല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. മലയാളികള്‍...
മമ്മൂട്ടിയെക്കുറിച്ചുള്ള പരീക്ഷ പേപ്പറിലെ ചോദ്യം കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി; പിന്നെ ഉത്തരമറിയാതെ ശരിക്കും കുഴഞ്ഞു
സിബിഎസ് ഇ 7-ആം ക്ലാസുകാര്‍ക്കുള്ള പരീക്ഷ പേപ്പറില്‍ വന്ന ഒരു ചോദ്യം കണ്ട്...
സഖാവ് അലക്സായി മമ്മൂട്ടി;പരോളിന്റെ ടീസര്‍ പുറത്ത്
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പരോളിന്റെ ടീസര്‍ പുറത്തുവിട്ടു. 39 സെക്കന്റ് ദൈര്‍ഘ്യമുള്ള...
മധുവിന്‍റെ മരണം ; മമ്മൂട്ടിയെ ട്രോളിയവര്‍ക്ക് എതിരെ തെളിവുകളുമായി സോഷ്യല്‍ മീഡിയ
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി വിഭാഗത്തില്‍ പെട്ട മധു എന്ന യുവാവിന്റെ മരണത്തെ...
ആദിവാസിയല്ല അവന്‍ എന്‍റെ അനുജന്‍ ; ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിനോട് മാപ്പ് പറഞ്ഞു മമ്മൂട്ടി
അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവിനോട് മാപ്പ് അപേക്ഷിച്ച് മമ്മൂട്ടി....
ഇതാ മമ്മൂട്ടിയുടെ ‘വടക്കന്‍ വാര്‍സ്’; വടക്കന്‍ വീരഗാഥയുടെ കിടിലന്‍ ഇംഗ്ലീഷ് ട്രെയിലര്‍ ഒരുക്കി ട്രോളര്‍മാര്‍
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ അടുത്ത ബിഗ് ബജറ്റ് സിനിമ മാമാങ്കത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്...
ആരാധകന്റെ അപ്രതീക്ഷിത മരണം താങ്ങാനാവാതെ മമ്മൂട്ടിയും ദുല്‍ഖറും, പോസ്റ്റ് വൈറല്‍
ആരാധകരന്റെ അപ്രതീക്ഷിത മരണത്തില്‍ വികാരഭരിതരായി ദുല്‍ഖറും മമ്മൂട്ടിയും. ആരാധകന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി...
മമ്മൂട്ടിയുടെ പ്രതികരണത്തില്‍ തൃപ്തയല്ല ; താഴ്ന്നു നിന്ന് ജോലി ചെയ്യാന്‍ താല്പര്യം ഇല്ല : പാര്‍വതി
കസബ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടി പാര്‍വതി രംഗത്ത്. വിവാദവുമായി ബന്ധപ്പെട്ട മമ്മൂട്ടിയുടെ...
ആരാധകരുടെ തെറി വിളി ; തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ല എന്ന് മമ്മൂട്ടി
തനിക്കുവേണ്ടി സംസാരികാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന് നടന്‍ മമ്മൂട്ടി. നടി പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തിലാണ്...
കസബ വിവാദം പാര്‍വ്വതിക്ക് മറുപടിയുമായി നിര്‍മ്മാതാവ് രംഗത്ത് ; ഫെമിനിസത്തിന്റെ പേരില്‍ സ്ത്രീക്ക് എന്തുമാകാം
കസബ സിനിമയെ കുറിച്ച് നടി പാര്‍വതി പറഞ്ഞ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്...
സിനിമാ ലോകം കൈവിട്ട തൊടുപുഴ വസന്തിയുടെ മരണം ; പഴയ സഹപ്രവര്‍ത്തകയെ കാണാന്‍ മമ്മൂട്ടി എത്തി
അന്തരിച്ച പഴയ കാല സിനിമാ നടി തൊടുപുഴ വസന്തിയെ കാണാന്‍ മമ്മൂട്ടി എത്തി....



