സ്വത്ത് പെണ്മക്കള്ക്ക് ലഭിക്കാന്‍ വീണ്ടും വിവാഹം ; ഷുക്കൂര്‍ വക്കീലിനെതിരെ ഭീഷണിയുമായി ഫത്വ കൗണ്‍സില്‍
വാര്‍ത്തകളില്‍ നിറഞ്ഞ ഒരു രണ്ടാം വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. സിനിമാ താരവും...
ഏഴുവര്‍ഷം നീണ്ട പ്രണയം , പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞു ; കന്യാസ്ത്രീയും പുരോഹിതനും വിവാഹിതരായി
നമ്മുടെ നാട്ടിലെ ചിലര്‍ക്കൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റില്ല എങ്കിലും ഒരു പുരോഹിത വിവാഹ വാര്‍ത്തയാണ്...
വിവാഹത്തലേന്ന് വധു പാറക്കുളത്തില്‍ വീണു പിന്നാലെ ചാടി വരനും ; വിവാഹം മാറ്റിവെച്ചു
സെല്‍ഫി എടുക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധരണമാണ്. പലപ്പോഴും ജീവന് വരെ...
ഇരട്ടസഹോദരിമാരെ ഒരേസമയം വിവാഹം ചെയ്തു പുലിവാല് പിടിച്ചു യുവാവ്
ബാല്യകാല സുഹൃത്തുക്കളായ ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ബഹുഭാര്യാത്വം...
വരന് മാലയിട്ടതിന് പിന്നാലെ വിവാഹവേദിയില്‍ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു
യുപിയിലാണ് ഏവരെയും വിഷമത്തിലാക്കിയ സംഭവം നടന്നത്.വിവാഹ വേദിയില്‍ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു....
ഇന്ത്യയില്‍ ഒരുമാസം നടക്കാനിരിക്കുന്നത് 32 ലക്ഷം വിവാഹങ്ങള്‍
രാജ്യത്തു വരുന്ന ഒരു മാസത്തില്‍ നടക്കാനിരിക്കുന്നത് 32 ലക്ഷം വിവാഹങ്ങളെന്ന് കോണ്‍ഫറന്‍സ് ഓഫ്...
വിവാഹ എന്നാല്‍ ലൈംഗിക സുഖം മാത്രമല്ല ; പ്രധാന ലക്ഷ്യം പ്രത്യുല്പ്പാദനം ; ഹൈക്കോടതി
വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ല എന്ന് മദ്രാസ് ഹൈക്കോടതി. 2009-ല്‍ വിവാഹിതരായി 2021...
മലയാളി വധുവിന് വേണ്ടി മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി അമേരിക്കന്‍ യുവാവ് (വീഡിയോ)
മലയാളിയായ വധുവിന് വരന് നല്കിയ സര്‍പ്രൈസ് ഏറെ ശ്രദ്ധേയമായി. അമേരിക്കയിലെ ഒരു വിവാഹവേദിയില്‍...
വരന് കഷണ്ടി ; വിവാഹ വേദിയില്‍ നിന്നും വധു ഇറങ്ങി പോയ്
ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം.വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞ വധു വിവാഹത്തില്‍...
ആദ്യരാത്രി ഭയം ; നവവരന് നദിയില്‍ ചാടി ആത്മഹത്യ ചെയ്തു
ആന്ധ്രാപ്രദേശിലെ പാല്‍നാട് ജില്ലയിലെ മച്ചര്‍ല സാഗര്‍ റിങ് റോഡിലെ കിരണ്‍കുമാര്‍ ആണ് (32)...
ആദ്യരാത്രി തന്നെ വധുവിന്റെ ആഭരണവും പണവും മോഷ്ടിച്ചു മുങ്ങിയ വരന് പിടിയില്‍
വിവാഹം കഴിഞ്ഞ് ആദ്യരാത്രി തന്നെ വധുവിന്റെ സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍...
വിവാഹപ്രായ ഏകീകരണ ബില്‍ അവതരിപ്പിച്ചു ; കീറിയെറിഞ്ഞ് പ്രതിപക്ഷ എം.പിമാര്‍
വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി...
വിവാഹപ്രായം 21 ; കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി നിയമ കമ്മിഷന് ശിപാര്‍ശ
രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപകമായ രീതിയിലുള്ള വിമര്‍ശനമാണ്...
വിവാഹ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ സമയമായി എന്ന് ഹൈക്കോടതി
നിലവിലെ വിവാഹ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി. വിവാഹങ്ങള്‍ക്ക് വ്യക്തി നിയമത്തിന് പകരം...
സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി നടപ്പിലാക്കി സര്‍ക്കാര്‍
സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഡൗറി...
വിവാഹം കഴിഞ്ഞ് ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലെത്തിയ നവവധു , പരസ്യമായി വരന്റെ കരണത്ത് അടിച്ച ശേഷം ഇറങ്ങിപ്പോയി
പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹ്യത ചെയ്യുന്ന വാര്‍ത്തകള്‍ ആണ് കഴിഞ്ഞ കുറച്ചു ദിവസമായി...
കതിര്‍മണ്ഡപമായി കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു പാലം ; നടന്നത് 11 ല്‍ പരം കല്യാണങ്ങള്‍
വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നു എന്നാണ് പഴമൊഴി. വിവാഹം നമുക്കിടയില്‍ ഇപ്പോഴും ഒരു...
മാസ്ക് വെച്ചില്ല ; കല്യാണ പെണ്ണിന് ആയിരം രൂപ ഫൈന്‍ അടിച്ചു പോലീസ്
അണിഞ്ഞൊരുങ്ങി തന്റെ വിവാഹത്തിന് പോയ കല്യാണ പെണ്ണിനെ ഫൈന്‍ അടിച്ചു പോലീസ്. ബുധനാഴ്ച...
ഗൂഗിള്‍ മാപ്പ് നോക്കി വഴി തെറ്റി വരനും സംഘവുമെത്തിയത് മറ്റൊരു വിവാഹച്ചടങ്ങില്‍
ഇന്തോനേഷ്യയിലെ ക്വാലലംപുരിലാണ് രസകരമായ ഇത്തരമൊരു സംഭവം അരങ്ങേറിയത്. ഗൂഗിള്‍ മാപ്പ് പണി കൊടുത്തത്...
സദ്യക്ക് ഇടയില്‍ കൂട്ടത്തല്ല് ; സംഭവം കൊല്ലത്ത്
കൊല്ലം ആര്യങ്കാവില്‍ വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകളടക്കമുളളവര്‍ക്ക് പരുക്കേറ്റു. സദ്യ...



