മഴവില്‍ സംഗീത വിരുന്നിനു തിരശീല ഉയരാന്‍ ഇനി രണ്ട് ദിനരാത്രങ്ങള്‍ മാത്രം, ഒപ്പം പ്രശസ്ത പിന്നണി ഗായകന് ശ്രീ വില്‍സ് സ്വരാജിന്റെ ശബ്ദ മാധുര്യം ആസ്വദിക്കുവാന്‍ ഒരു അപൂര്‍വ അവസരവും കൂടി …
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.കെ യില്‍ എമ്പാടുമുള്ള സംഗീതപ്രേമികളെ ഒരു കുടകീഴില്‍ കൊണ്ടുവരാന്‍...
മഴവില്‍ സംഗീത വിരുന്ന് ജൂണ്‍ 2ന് ബോണ്‍മൗത്തില്‍
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ തന്നെയാണ് ഓരോ സംഗീതാസ്വാദകരും മഴവില്ലിനായി കാത്തിരിക്കുന്നത്.. കഴിഞ്ഞ വര്‍ഷത്തെ...
മനസിനെ തൊട്ടുണര്‍ത്തിയ രാഗ വര്‍ണങ്ങളായി മഴവില്‍ സംഗീതം…. വര്‍ണങ്ങള്‍ചാലിച്ചു വില്‍സ് സ്വരാജ്ഉം, ഫഹദും പിന്നെ മറ്റു ഗായകരും ചരിത്രമായി മഴവില്‍ സംഗീതം അഞ്ചാം വാര്‍ഷികം.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ഒരിക്കലും മറക്കാത്ത ദിനമായിമാറി 2017 ജൂണ്‍ 3, യുകെയിലെ...



