20 ഗ്രൂപ്പുകളുമായി എംസിസി വിയന്നയുടെ എക്യുമെനിക്കല്‍ കരോളിന് ഉജ്ജ്വല സമാപനം: ഒന്നാം സ്ഥാനം സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയ്ക്ക്
വിയന്ന: ഓസ്ട്രിയയിലെ മലയാളി കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ (എം.സി.സി വിയന്ന) നേതൃത്വത്തില്‍ വിവിധ ക്രൈസ്തവസമൂഹങ്ങള്‍...



