കറുപ്പിനെ പേടിച്ച് മോദി ; മോദി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രങ്ങൾക്ക് നിരോധനം
കരിങ്കൊടി പേടിയില്‍ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് നിരോധനം...
വീടിനു മുന്‍പില്‍ അന്യഗ്രഹ ജീവികൾ വന്നു എന്ന പേരില്‍ നരേന്ദ്ര മോദിക്ക് സന്ദേശം
തന്റെ വീടിനു മുന്‍പില്‍ അന്യഗ്രഹ ജീവികള്‍ വീടിനു മുന്നില്‍ വന്നു എന്നവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ...
തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇന്ത്യ വിട്ടു പോകില്ല എന്ന് നരേന്ദ്രമോദി
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി...
ഫോട്ടോയ്ക്ക് പോസ് ചെയ്ത് സമയം കളയാതെ 15 ഖനിത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ മോദിയോട് രാഹുല്‍
മേഘാലയയിലെ ലുതാരി മേഖലയിലെ കല്‍ക്കരി ഖനിക്കുള്ളില്‍ അകപെട്ട 15 തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍...
മോദി പ്രഖ്യപിച്ച 15 ലക്ഷം എല്ലാ പൌരന്മാര്‍ക്കും ലഭിക്കും എന്ന് കേന്ദ്രമന്ത്രി ; പക്ഷെ സമയമെടുക്കും
പ്രധാനമന്ത്രി മോദി ഒരോ ഇന്ത്യക്കാരനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ 15...
ജനപ്രതിനിധികള്‍ പാര്‍ട്ടിക്ക് വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവാക്കണമെന്ന് നരേന്ദ്രമോദി
പാര്‍ലമെന്റ് അംഗങ്ങള്‍ അംഗങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവാക്കണമെന്ന് പ്രധാനമന്ത്രി...
മാറി മറിഞ്ഞ് ലീഡ് നില ; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ലീഡ് നില മാറിമറിഞ്ഞു മധ്യപ്രദേശ്. കോണ്‍ഗ്രസ് മുന്നേറ്റത്തെ നേരിട്ട് മുന്നിലെത്തിയ ബി.ജെ.പിയെ പിടിച്ചുകെട്ടി...
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ്...
മന്‍മോഹന്‍ സിംഗിന്റെ കാലത്തും ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ട് എന്ന് രാഹുല്‍ ഗാന്ധി
മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യ മൂന്ന് സര്‍ജിക്കല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നുവെന്ന് കോണ്ഗ്രസ്...
3000 കോടിക്ക് പ്രതിമയുണ്ടാക്കി പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കാന്‍ പാടില്ല എന്ന് ബ്രിട്ടന്‍
ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ പീറ്റര്‍ ബോണ്‍ ആണ് 3000 കോടി രൂപ മുടക്കി പ്രതിമ...
എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം കിട്ടില്ല ; യുപിഎ മുന്നേറുമെന്ന് റിപ്പബ്ലിക് സര്‍വെ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സാധ്യതകള്‍ കുറയുകയും യുപിഎയുടെ സാധ്യതകള്‍ വര്‍ധിക്കുന്നതുമായ സര്‍വെ ഫലവുമായി...
അയോദ്ധ്യ ; മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ശിവസേന
അയോദ്ധ്യ വിഷയത്തില്‍ മോദിക്ക് എതിരെ ശക്തമായ എതിര്‍പ്പുമായി ശിവസേന. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്...
മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ എന്ന് ശശി തരൂർ
ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ്...
റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കില്ല ; ഇന്ത്യയുടെ ക്ഷണം നിരസിച്ച് ട്രംപ്
റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ പങ്കെടുക്കാനുളള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...
രാജ്യത്തിന്റെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു; 2018ലെ സോൾ സമാധാനപുരസ്‌കാരം നരേന്ദ്രമോദിക്ക്
2018ലെ സോള്‍ സമാധാനപുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. രണ്ടുലക്ഷം ഡോളറും (ഒന്നരക്കോടി രൂപ) ഫലകവുമാണ്...
2019 ലും മോദി തന്നെ ; തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 276 സീറ്റെന്ന് സര്‍വേ
ഇപ്പോഴത്തെ സഖ്യങ്ങള്‍ അതേ പോലെ തുടര്‍ന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വത്തില്‍...
കേന്ദ്രത്തിനു എതിരെ കര്‍ഷകരോഷം അണപൊട്ടി ; കർഷക മാര്‍ച്ചിന് നേരെ ഡല്‍ഹിയില്‍ ലാത്തിചാര്‍ജ്
കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ കിസാന്‍ ക്രാന്തി യാത്രയില്‍...
പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചു, സൈനികരക്തത്തെ അപമാനിച്ചു: രാഹുല്‍ ഗാന്ധി
റാഫേല്‍ ഇടപാടില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന് വെളിപ്പെടുത്തിയ മുന്‍ ഫ്രഞ്ച്...
ലോകം മുഴുവന്‍ പ്രസംഗിക്കാന്‍ നടക്കുന്ന മോദി ഇന്ധനവിലയെ കുറിച്ച് മിണ്ടുന്നില്ല : രാഹുല്‍ഗാന്ധി
ലോകം മുഴുവന്‍ പ്രസംഗങ്ങള്‍ നടത്തുന്ന മോദി ഇന്ധനവില വര്‍ധനയെക്കുറിച്ചും കര്‍ഷകരും സ്ത്രീകളും അനുഭവിക്കുന്ന...
മോദിയുടെ ഭരണത്തില്‍ ഏറ്റവും നേട്ടം എണ്ണക്കമ്പനികള്‍ക്ക് ; ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയത് 1,76,328.34 കോടി
മോദി സര്‍ക്കാര്‍ ഭരണത്തില്‍ ഏറിയ ശേഷം ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിയിരിക്കുന്നത് എണ്ണ...



