തന്നോട് കളിക്കുന്നത് നിര്‍ത്തിയില്ല എങ്കില്‍ അമ്മയും മകനും വലിയ വില നല്‍കേണ്ടിവരുമെന്ന പരസ്യ ഭീഷണിയുമായി മോദി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിക്കും മുന്നറിയിപ്പുമായി പ്രധാനമന്ത്രി...
ബംഗളൂര് കുറ്റകൃത്യങ്ങളുടെ നാട് : നരേന്ദ്രമോദി
ബെംഗളൂരു കുറ്റകൃത്യങ്ങളുടെ നഗരമായി മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരു മനോഹാരിതയുടേയും, കുലീന സ്വഭാവമുള്ളവരുടേയും...
താന്‍ നന്നായി വസ്ത്രധാരണചെയ്യാത്ത സാധാരണക്കാരന്‍ എന്ന് മോദി
താന്‍ നന്നായി വസ്ത്രധാരണചെയ്യാത്ത സാധാരണക്കാരന്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടാണ് താന്‍...
ലണ്ടനില്‍ ചെന്ന് രാജ്യത്തെ ഡോക്ടര്‍മാരെ നാണം കെടുത്തി മോദി ; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്ത്
ഇന്ത്യയിലെ ഡോക്ടര്‍മാരെ നാണം കെടുത്തി മോദി. : ലണ്ടന്‍ സന്ദര്‍ശനവേളയിലാണ് ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി...
മോദി വാ തുറക്കണം എന്ന് രാഹുല്‍ ഗാന്ധി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാ തുറക്കണം എന്ന് കോണ്ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍...
പാര്‍ലമെന്റ് സ്തംഭനം ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപവാസം ഇന്ന്
തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപവാസം. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെയാണ്...
മോദി അധികാരത്തില്‍ വന്നിട്ട് ദളിതര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന് ബിജെപി എം.പിയുടെ കത്ത്
യു പി : മോദിക്ക് എതിരെ പരാതിയുമായി ദളിതനായ ഒരു ബിജെപി എം.പി...
മോദിയെ പേടിച്ച് പട്ടിയും പൂച്ചയും കീരിയും എല്ലാം ഒറ്റക്കെട്ടായി എന്ന് അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാംസത്തിനായി പട്ടികളും പൂച്ചകളും ഒന്നിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍...
അധികാരത്തില്‍ ഏറി വന്‍കിടക്കാര്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ എഴുതി തള്ളിയത് 2.4 ലക്ഷം കോടി
കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനിടെ മോദി സര്‍ക്കാര്‍ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടിയുടെ വായ്പ...
മോദിയുടെ ഭരണം കാരണം നാട്ടില്‍ സര്‍വത്ര ചോര്‍ച്ച എന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി : മോദിയുടെ ഭരണം കാരണം ബിജെപി സര്‍ക്കാരിന്റെ കാലത്ത് ചോര്‍ച്ച തുടര്‍ക്കഥയായി...
പ്രധാനമന്ത്രിയടക്കം ഉള്ളവരുടെ വിദേശയാത്ര ; കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് കൊടുക്കുവാന്‍ ഉള്ളത് 325 കോടി
പ്രധാനമന്ത്രി, രാഷ്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവര്‍ നടത്തിയ വിദേശ യാത്രകളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എയര്‍...
അദ്വാനിയെ പാടെ തഴഞ്ഞു മോദി ; പൊതു വേദിയില്‍ എല്ലാവരുടെയും മുന്‍പില്‍ അപഹാസ്യനായി അദ്വാനി (വീഡിയോ)
ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഗുരുവും വഴികാട്ടിയും ബി ജെ പി എന്ന...
തുടര്‍വിജയങ്ങള്‍ക്ക് പിന്നാലെ ബി ജെ പിക്ക് തിരിച്ചടി ; ടി ഡി പി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവച്ചു
തിരഞ്ഞെടുപ്പുകളിലെ തുടര്‍ വിജയങ്ങള്‍ക്ക് പിന്നാലെയുള്ള ആഘോഷങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പ് തന്നെ ബി ജെ...
ബി ജെ പി ആസ്ഥാനത്ത് നിന്നും വാജ്പേയുടെ ചിത്രങ്ങള്‍ പുറത്ത് ; അദ്വാനിയുടെ പേര് പോലും ഇല്ല
തുടര്‍ വിജയങ്ങളുടെ ഇടയില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ച് പാര്‍ട്ടി നേതൃത്വം. പുതിയ...
മോദി വന്നതിന് ഒന്നരലക്ഷത്തിന്‍റെ ബില്ല് നല്‍കി പാക്കിസ്ഥാന്‍ ; കൊടുത്തത് മൂന്ന് വര്‍ഷം മുന്‍പ് പോയതിന്‍റെ ബില്‍
കറാച്ചി : വാര്‍ത്തകളില്‍ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിന്നല്‍...
ഒമാനില്‍ ‘ആളില്ലാ കസേര’കളോടു പ്രസംഗിച്ച് മോദി;30000 പേരെ പ്രതീക്ഷിച്ച പരിപാടിയിലെത്തിയത് 13000 പേര്‍
മസ്‌കത്ത്: മോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത പങ്കെടുക്കുന്ന പരിപാടികളിലെ വലിയ...
നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലസ്തീനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ...
മാലിദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ ആശങ്കയറിയിച്ച് ട്രംപും മോദിയും ചര്‍ച്ച നടത്തി
വാഷിങ്ടന്‍:മാലിദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ ആശങ്കയറിയിച്ച് ഇന്ത്യയും യുഎസും.വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും...
കോണ്ഗ്രസിനെ കുറ്റം പറയാതെ മോദി നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പറയണം എന്ന്‍ ശിവസേന
കോണ്ഗ്രസിനെ കുറ്റം പറഞ്ഞുകൊണ്ട് നടക്കാതെ മോദി താന്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പറയണം...
റാഫേല്‍ ഇടപാട് അഴിമതി ; മാധ്യമങ്ങളെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
കേന്ദ്ര സര്‍ക്കാരിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇടപാടിനെക്കുറിച്ച് പ്രതിരോധ...



