ഓഖി ദുരന്തം ; അടിയന്തിര സഹായമായി 325 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം : ഓഖി ദുരന്തം നേരിടുന്നതിനായുള്ള അടിയന്തര സഹായമെന്നോണം കേന്ദ്രം 325 കോടി...
ഫോട്ടോ എടുക്കാന്‍ നേരം മോദിയുടെ മുന്‍പില്‍ കയറി നിന്നു ; കണ്ണന്താനത്തിനെ സുരക്ഷാ ഭടന്മാര്‍ തള്ളി മാറ്റി
തിരുവനന്തപുരം : ഓഖി ദുരിത ബാധിതതരെ ആശ്വസിപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍...
പ്രധാനമന്ത്രി മോദി പൂന്തുറ സന്ദര്‍ശിച്ചു; മല്‍സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ടു
തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. പൂന്തുറയില്‍...
ഓഖി ദുരിതബാധിതരെ കാണാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍;പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളെ കാണും
തിരുവനന്തപുരം: ഓഖി ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു...
ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി നാളെ കേരളത്തില്‍
തിരുവനന്തപുരം: ഓഖി ദുരന്ത വ്യാപ്തി വിലയിരുത്താന്‍ പ്രാധാനമന്ത്രി മോഡി നാളെ കേരളത്തില്‍. കേരളത്തിലെത്തുന്ന...
ഓഖി ദുരന്തബാധിത പ്രദേശനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി കേരളത്തിലെത്തുന്നു
ന്യൂഡല്‍ഹി:ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ചൊവ്വാഴ്ച യായിരിക്കും പ്രധാനമന്ത്രിയുടെ...
വോട്ട് രേഖപെടുത്തിയതിനുശേഷം ‘റോഡ്‌ഷോ’ നടത്തി മോഡി; വിവാദമൊഴിയാതെ ബി ജെ പി സര്‍ക്കാര്‍
തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിനത്തിലും വിവാദമൊഴിയാതെ ഗുജറാത്ത് രാഷ്ട്രീയം. വോട്ടു ചെയ്തു...
റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു: ജലവിമാനത്തില്‍ പറന്നെത്തി മോദിയുടെ ‘ഷോ’
ഗാന്ധിനഗര്‍: അഹമ്മദാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള റോഡ് ഷോയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ജലവിമാനത്തില്‍...
ജയിക്കേണ്ടത് സ്വന്തം ശക്തി കൊണ്ട്; ഞങ്ങളെ വലിച്ചിഴയ്ക്കരുത്: മോദിക്കെതിരെ പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്:ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ പാക്കിസ്ഥാന്‍...
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ ഉണ്ടായി എന്ന് മോദി
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ ഉണ്ടായി എന്ന ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രി...
‘മോടി’കൂട്ടാന്‍ മോദി സര്‍ക്കാര്‍ പരസ്യത്തിന് മാത്രം ചെലവഴിച്ചത് 3755 കോടി രൂപ;ജനക്ഷേമ പദ്ധതികള്‍ക്ക് നീക്കി വച്ചത് തുച്ഛമായ തുകയും
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നര വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ 3755 കോടി...
പ്രധാനമന്ത്രി എന്ന പദവിയെ മാനിക്കുന്നു എന്ന് രാഹുല്‍ ; തന്ത്രമെന്ന് ബി ജെ പി
പ്രധാനമന്ത്രി എന്ന പദവിയെ തങ്ങള്‍ ബഹുമാനിക്കുന്നതു കൊണ്ടാണെന്ന് മണിശങ്കര്‍ അയ്യര്‍ക്കെതിരെയുള്ള നടപടി കൈക്കൊണ്ടത്...
രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തെ പരിഹസിച്ച് മോദി; ഷാജഹാനു ശേഷം ഔറംഗസേബ് എന്നത് പ്രതീക്ഷിച്ചിരുന്നു
തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധനം ചെയ്ത് ഗുജറാത്തില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധിയുടെ എ...
ആളില്ലാ കസേരകള്‍ക്ക് മുന്നില്‍ ‘ഗംഭീരപ്രസംഗം’ നടത്തി മോദി;150 സീറ്റ് നേടുമെന്ന് വീരവാദം വിളമ്പിയ ബിജെപിക്ക് പ്രധാനമന്ത്രിയുടെ നാട്ടില്‍പ്പോലും പിന്തുണയില്ല
അഹമ്മദാബാദ്:നിയമ സഭതെരഞ്ഞെടുപ്പ് എത്തിനില്‍ക്കേ ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര...
നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്ക ട്രംപ്
ഒരു മനുഷ്യന് ഇത്രയും വലിയ മാറ്റം സാധ്യമാണെന്ന് മോദി തെളിയിച്ചിരിക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപിന്റെ...
ഗുജറാത്ത് എന്റെ ആത്മാവും,ഭാരതം പരമാത്മാവാണെന്നും മോദി; കോണ്‍ഗ്രസ്സിന് രൂക്ഷ വിമര്‍ശനം
അഹമ്മദാബാദ്: ഗുജറാത്ത് എന്റെ ആത്മാവും, ഭാരതം പരമാത്മാവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് തിരഞ്ഞെടുപ്പ്...
മോദിയെ പരിഹസിച്ച് വീണ്ടും പ്രകാശ് രാജ് ; മോദി തിരക്കിലാണോ എന്ന് ചോദ്യം
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം...
നോട്ട് നിരോധനം ; ജി എസ് ടി എന്നിവയ്ക്ക് ശേഷം ആദായ നികുതി സമ്പ്രദായം ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍
നോട്ട് നിരോധനം ; ജി എസ് ടി എന്നിവയ്ക്ക് ശേഷം രാജ്യത്തെ ആദായ...
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് നരേന്ദ്ര മോദി; അമേരിക്ക റിസര്‍ച് സെന്റര്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് നരേന്ദ്ര മോദിയാണെന്ന് അമേരിക്കയിലെ പ്യൂ റിസര്‍ച്ച്...
ബിജെപിയേയും നരേന്ദ്രമോദിയേയും പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ
കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാമാണ് ശിശു ദിനത്തില്‍ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരോക്ഷമായി വിമര്‍ശിച്ചത്....



