പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഐ ജി ലക്ഷ്മണെന്ന് ക്രൈം ബ്രാഞ്ച്
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഐ ജി...
മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരന് ഇഡി നോട്ടീസ്
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്...
മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസ്; മുന്‍ ഡിഐജിയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രനെ...
മോന്‍സണ്‍ മാവുങ്കലിന് മീന്‍ വാങ്ങാനും തേങ്ങ എടുക്കാനും കേരളാ DIGയുടെ കാര്‍ ; ഡ്രൈവറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കേരളാ പോലീസിനെയും ക്രൈം ബ്രാഞ്ചിനെയും വെട്ടിലാക്കി മോണ്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറുടെ വെളിപ്പെടുത്തല്‍.പുരാവസ്തു തട്ടിപ്പ്...
മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരി നിയമസഭാ സമുച്ചയത്തില്‍ കയറി ; അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി
വിവാദമായ പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരി അനിത...
പുരാവസ്തു തട്ടിപ്പ് കേസ് ; അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സംസ്ഥാന...
മോണ്‍സന്റെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍ ബ്ലേഡ് കമ്പനി മുതലാളിയായ ഇടതുപക്ഷ എം എല്‍ എ ?
പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മൊണ്‍സണ്‍ മാവുങ്കല്‍ കള്ളപ്പണം ഇടപാട് നടത്തിയത് പുറത്തു...
പൂഞ്ഞാര്‍ എം.എല്‍.എ. യും കുടുംബവും സന്ദര്‍ശകര്‍
ഉന്നതരുമായി മോണ്‍സണ്‍ മാവുങ്കല്‍ തന്റെ ബന്ധം ഊട്ടി ഉറപ്പിക്കുമ്പോള്‍ ബിസിനസ്സ് സാമ്രാജ്യം കെട്ടിപടുക്കുവാന്‍...
മോന്‍സന്റെ വീട്ടില്‍ പോയവര്‍ നിയമലംഘനം കണ്ടില്ലേയെന്നു ഹൈക്കോടതി
കേരളാ പൊലീസ് എന്ത് അടിസ്ഥാനത്തിലാണ് മോന്‍സന് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതി. മോന്‍സനുമായി അടുപ്പമുള്ള...
പുരാവസ്തു തട്ടിപ്പ് ; മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍
പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒന്‍പാതാം തീയതി...
ബെഹ്റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നു പി ടി തോമസ്
ബെഹ്റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവര്‍ത്തനം അന്വേഷിക്കണമെന്നു പിടി തോമസ്...
മോന്‍സണ്‍ ചമച്ചത് 2,62,000 കോടി രൂപയുടെ വ്യാജരേഖ
മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ്...
പ്രവാസി മലയാളി ഫെഡറേഷനെ മാത്രം അപകീര്‍ത്തിപ്പെടുത്തുന്നതു പ്രതിഷേധാര്‍ഹം: ഗ്ലോബല്‍ ഭാരവാഹികള്‍
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷന്‍ മുന്‍ പേട്രണ്‍ മോന്‍സണ്‍ മാവുങ്കലിനെ പുരാവസ്തു തട്ടിപ്പു...
മോന്‍സണ്‍ തട്ടിപ്പുകള്‍ക്ക് തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തു എന്ന് കെ സുധാകരന്‍
മോന്‍സണ്‍ പെരുങ്കള്ളനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോണ്‍സണെ കണ്ടതും ചികിത്സ തേടിയതും...
മൊന്‍സണിന്റെ കയ്യിലെ ടിപ്പുവിന്റെ സിംഹാസനം നിര്‍മിച്ചത് കുണ്ടന്നൂരില്‍ ; മോശയുടെ അംശവടി എളമക്കരയില്‍ നിന്നും
പോലീസിന്റെ പിടിയിലായ പുരാവസ്തു തട്ടിപ്പുക്കാരന്‍ മോന്‍സണ്‍ മാവുങ്കല്‍ വ്യാജ പുരാവസ്തുക്കള്‍ ഉണ്ടാക്കിയത് കൊച്ചിയില്‍...
മോന്‍സന്‍ തട്ടിപ്പുകാരനെന്ന് 2020 ല്‍ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി
പുരാവസ്തു ശേഖര തട്ടിപ്പില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കല്‍ പിടിയിലായപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന...
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം എഫ് സംഘടനയുടെ മുഖ്യരക്ഷാധികാരി മോണ്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍
കൊച്ചി: നിരവധി പ്രസ്ഥാനങ്ങളുടെ പങ്കാളിയെന്നും, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍...



