ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് വൈകി ; ഹോട്ടലുടമയേയും കുടുംബത്തെയും വെട്ടിപ്പരുക്കേല്‍പ്പിച്ച നാലു പേര്‍ പിടിയില്‍
ഭക്ഷണം നല്‍കാന്‍ വൈകിയെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെയും കുടുംബത്തെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല്...
പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ; സിപിഐ അംഗത്തിനെതിരേ വനിതാ അംഗങ്ങള്‍
പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഐ അംഗത്തിനെതിരേ...
കൊറോണ ബാധയുള്ള ബ്രിട്ടീഷ് പൗരന്‍ കൊച്ചിയിലെത്തിയ സംഭവം ; ആശയക്കുഴപ്പത്തില്‍ സര്‍ക്കാര്‍
കൊറോണ ബാധിതനായ ബ്രിട്ടീഷ് പൌരന്‍ മൂന്നാറില്‍ നിരീക്ഷണത്തിലിരിക്കെ കൊച്ചിയിലെത്തിയതില്‍ സര്‍ക്കാറില്‍ ആശയക്കുഴപ്പം. മൂന്നാറിലെ...
റിസോര്‍ട്ട് മാഫിയയ്ക്കു വേണ്ടിയാണ് ശ്രീറാമിനെ മാറ്റിയതെന്ന് ചെന്നിത്തല; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ആവശ്യം
ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്ന് സര്‍ക്കാര്‍ മാറ്റിയത്...
സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി; എംപ്ലോയിമെന്റ് ഡയറക്ടറായി പുതിയ ചുമതല
ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രി...
മൂന്നാറില്‍ മുഖ്യന്റെ കാല്‍വഴുതി; റിസോര്‍ട്ട് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
കയ്യേറ്റം ഒഴിപ്പിക്കേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയ മുന്നാറിലെ റിസോര്‍ട്ട്...
മൂന്നാറില്‍ കോണ്‍ക്രീറ്റ് വനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; ഇടുക്കി ജില്ലയില്‍ ഇന്നു മുതല്‍ പുതിയ പട്ടയ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും
ഇടുക്കി ജില്ലയില്‍ ഇന്നു മുതല്‍ പുതിയ പട്ടയ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി...
കുരിശില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ; വിഷയത്തില്‍ മറുപടിയുമായി ഇ.ചന്ദ്രശേഖരന്‍ ; ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്നും മന്ത്രി
കോഴിക്കോട്: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ ഗുഢാലോചനയുണ്ടെന്ന...
മാപ്പ് വേണ്ട പ്രായക്കുടുതലല്ലേ; രാജി നിര്‍ബന്ധം, പെമ്പിളൈ ഒരുമൈ സമരത്തിന്റെ ഗതി എന്ത്?…….
മൂന്നാര്‍: മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്നും പെമ്പിളൈ...
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി; നേതാക്കള്‍ ആശുപത്രിയില്‍, സമരം തുടരുമെന്ന് മുന്നറിയിപ്പ്
മൂന്നാര്‍: മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തിനെതിരെ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈ...
പെമ്പിളൈ ഒരുമൈക്കെതിരായ ആക്രമണത്തില്‍ പണിക്കിട്ടിയത് ആദിവാസികള്‍ക്ക്
ഇടുക്കി: ഇടുക്കിയില്‍ പ്രതിഷേധ സമരങ്ങള്‍ക്ക് നേരെ പരക്കെ ആക്രമണം. മൂന്നാറില്‍ പെമ്പിളൈ ഒരുമൈ...
എം.എം. മണിയുടെ വിവാദ പ്രസംഗത്തിനെതിരെ ഹൈക്കോടതി: പ്രസംഗം ഗൗരവതരം, പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലോയെന്നും കോടതി
കൊച്ചി: അടിമാലിയിലെ ഇരുപതേക്കറില്‍ മന്ത്രി എം.എം.മണി നടത്തിയ പ്രസംഗം ഗൗരവതരമാണെന്ന് ഹൈക്കോടതി.മണിക്കെതിരെ ഹര്‍ജിക്കാരന്‍...
ശൈലി മാറ്റാനാകില്ലെന്ന് എം.എം. മണി, പരസ്യശാസനയെ ഉള്‍ക്കൊള്ളുന്നു
ഇടുക്കി: ശൈലി മാറ്റാനാകില്ലെന്ന് എം.എം. മണി. പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്‌ക്കെതിരെ പരാമര്‍ശം നടത്തി...
വെല്ലു വിളിച്ച് റവന്യൂ മന്ത്രി: പാര്‍ട്ടി ഓഫീസ് കയ്യേറ്റ ഭൂമിയിലാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവന്നാല്‍ നടപടിയെടുക്കാം, സി.പി.ഐ. പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കയ്യേറ്റമാണെങ്കിലും ഒഴിപ്പിക്കണം
തിരുവനന്തപുരം: മൂന്നാറിലെ സി.പി.ഐയുടെ പാര്‍ട്ടി ഓഫീസ് കയ്യേറി നിര്മ്മിച്ചതാണൈന്ന് തെളിയിക്കാന്‍ റവന്യു മന്ത്രി...



