ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകമാകെയുള്ള ജനലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നവ: മോദി, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 113ാം ജന്മദിനവും ഇന്ന്
ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
ബുള്ളറ്റ് ട്രെയിനുകളല്ല പകരം മികച്ച റെയില്‍വേകളാണ് ഞങ്ങള്‍ക്ക് വേണ്ടത്;മോദിയോട് പതിനേഴുകാരി
മുംബൈ ട്രെയിന്‍ ദുരന്തത്തിന്റെയും, തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളുടേയും പശ്ചാത്തലത്തില്‍ കേന്ദ്രം കടുത്ത പ്രതിരോധത്തിലെത്തി...
കാലങ്ങള്‍ക്കു ശേഷം ട്വിറ്ററില്‍ രാഹുല്‍ തരംഗം; മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെക്കുറിച്ച് പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....
മോദിയെ ട്രോളി ശശി തരൂര്‍; പുതിയ വാഗ്ദാനം നല്‍കിയപ്പോള്‍ ഇത് കേരളം നേരത്തെ നടപ്പിലാക്കിയതാ….
ഇന്നലെ രാജ്യത്തെ അഭിസംബേധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാാണ്...
ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍
ദില്ലി: ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരും. 13...
അനുഭവത്തെക്കാള്‍ വലിയ അധ്യാപകരില്ലല്ലോ യാത്രാ അനുഭവങ്ങള്‍ പങ്കുവെക്കൂ; ടൂറിസം വളര്‍ത്തൂ, മന്‍കി ബാത്തില്‍ മോദി
ന്യൂഡല്‍ഹി: വളരെയേറെ വൈവിദ്ധ്യങ്ങളുള്ള നാടാണ് ഇന്ത്യ. നാം ആദ്യം കാണേണ്ടത് നമ്മുടെ രാജ്യത്തെയാണ്....
പശുമേളയിലെത്തിയ മോദി ശൗചാലയത്തിനു തറക്കല്ലിട്ടു മടങ്ങി
വാരണാസി:വൃത്തിഹീനമായ പരിസരങ്ങളില്‍ ജീവിക്കാന്‍ നമ്മളാരും ഇഷ്ടപ്പെടുന്നില്ല. പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് വ്യക്തികളുടേയും കുടുംബത്തിന്റെയും...
ഇന്ന് പ്രധാനമന്ത്രിക്ക് പിറന്നാള്‍ മധുരമായി ബിജെപി സേവന ദിനം; രാജ്യമെമ്പാടും വിവിധ പരിപാടികള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 67ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ന് സേവന ദിനമായി ആചരിക്കാന്‍...
രാജ്യത്തിന് വമ്പന്‍ സമ്മാനങ്ങളുമായി മോദി; ഇനി പാതകളില്‍ ജീവന്‍ പൊലിയില്ല, ഗതാഗതക്കുരുക്കുമില്ല
രാജ്യത്തിന് വീണ്ടും സമ്മാനമൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ തലസ്ഥാനമായ ഡല്‍ഹിക്കാണു ആദ്യ...
ഇനി ഭാരതം കുതിക്കും; ബുള്ളറ്റ് ട്രയിനുകള്‍ അധികം വൈകാതെ, നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
ഇന്ത്യയുടെ അതിവേഗ യാത്രാസ്വപ്നങ്ങള്‍ക്ക് ഇനി കുറഞ്ഞകാത്തിരിപ്പ്. ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി...
വന്ദേമാതരം ആലപിച്ചോളൂ; രാജ്യം ശുചിയാക്കുന്നവരെന്ന് പ്രധാനമന്ത്രി, ആദ്യം നിര്‍മിക്കേണ്ടത് ശൗചാലയങ്ങളാണ് ശേഷം പ്രാര്‍ഥനാ മുറികള്‍
രാജ്യത്തെ ശുചിയാക്കുന്നവര്‍ക്ക് മാത്രമാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു...
ക്രിസ്തുവിനെയും മോദിയെയും താരതമ്യപ്പെടുത്തി അല്‍ഫോന്‍സ് കണ്ണന്താനം ; കര്‍ദ്ദിനാള്‍മാര്‍ എല്ലാം പിന്തുണ അറിയിച്ചു
ഡല്‍ഹി : യേശുക്രിസ്തുവിനും മോദിക്കും ഒരേ സ്വപ്നമാണ് ഉള്ളത് എന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്...
മോഡി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ മന്ത്രിസഭാ പുനസംഘടനകൊണ്ട് എന്താണ് കാര്യം- യെച്ചൂരി
കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടത്താനുളള ബി.ജെ.പി. തീരുമാനത്തെ പരിഹസിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി...
കേന്ദ്രമന്ത്രിയഭയില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവം; അമിത്ഷാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നു
കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. കേന്ദ്രനേതൃത്വം. അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെ എട്ടു...
മന്‍ കി ബാത്തിലൂടെ മലയാളികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓണാശംസകള്‍
ന്യൂഡല്‍ഹി: കേരളീയരുടെ ദേശീയോത്സവമായ ഓണത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേദ്ര മോദി. റേഡിയോ സംപ്രേക്ഷണ...
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല; ശക്തമായ നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
വിശ്വാസത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ മറ്റെന്തിന്റെ പേരിലായാലും രാജ്യത്ത് നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ശക്തമായ...
ഗുര്‍മീതിനെ പുകഴ്ത്തിക്കൊണ്ടുള്ള മോദിയുടെ ട്വീറ്റ് വിവാദത്തില്‍,ആഘോഷമാക്കി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: ബലാല്‍സംഗ കേസില്‍ കുറ്റക്കാരനായ ഗുര്‍മീത് റാം റഹീം സിംഗിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി...
മോദി പറയുന്നു സ്വച്ഛ് ഭാരതം നമുക്കാവശ്യം സച്ച് ഭാരതം; പരിഹാസം ചൊരിഞ്ഞ് രാഹുല്‍ ഗാന്ധി
മോദിക്കെതിരെ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ മേക്ക് ഇന്‍...
ഇത് പ്രധാനമന്ത്രിയുടെ താക്കീത്; നിങ്ങളുടെ ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും
താക്കീതുമായി പ്രധാമനമന്ത്രി. പാര്‍ലമെന്റില്‍ പതിവായി ഹാജരാകാതിരിക്കുന്ന ബി.ജെ.പി. എംപിമാര്‍ക്കെതിരെയാണ് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി...
കശാപ്പ് നിരോധനത്തിന് രാജ്യവ്യാപക സ്റ്റേ; മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ വ്യാപിപ്പിച്ചു, കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് രാജ്യവ്യാപകമായി സുപ്രീംകോടതി സ്റ്റേ. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിന്...



