രക്തപരിശോധനാഫലം എസ്എംഎസ് അയച്ചു ; ഡോക്ടറെ എന്‍ഐഎ പിടികൂടി
ഡല്‍ഹിയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും ബാദ്ര ആശുപത്രി ചെയര്‍മാനുമായ ഉപേന്ദ്ര കൗളിനെയാണ് ദേശീയ അന്വേഷണ...
ശ്രീലങ്കന്‍ സ്‌ഫോടനം ; എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം സ്വദേശി കസ്റ്റഡിയില്‍
ശ്രീലങ്കന്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍. ചങ്ങരംകുളങ്ങര സ്വദേശി...
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് അബൂബക്കര്‍ പദ്ധതിയിട്ടെന്ന് എന്‍ഐഎ
പാലക്കാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ് കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താനൊരുങ്ങിയിരുന്നതായി എന്‍ഐഎ. ഇസ്ലാമിക്...
തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് തുടരുന്നു
ശ്രീലങ്കന്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ എന്‍ഐഎ സംഘത്തിന്റെ റെയ്ഡ്...
മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു
ഹൈദ്രാബാദിലെ മക്കാ മസ്ജിദ് ബോംബ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ...
ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം കണ്ടെത്താന്‍ എന്‍ഐഎ ; കനകമല കേസ് പ്രതികളെ ചോദ്യം ചെയ്യാന്‍ തീരുമാനം
കൊച്ചി : ഹാദിയ കേസിന്റെ ഭാഗമായി ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം...
ഐഎസ്: പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക്
ന്യൂഡല്‍ഹി: 2015 നവംബറില്‍ പാരീസില്‍ നടന്ന ഐ.എസ് ഭീകരാക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി...
ഐ എസില്‍ ചേര്‍ന്ന മലയാളികളെ എല്ലാം ഐ എന്‍ എ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു
മുംബൈ : കേരളത്തില്‍ നിന്നും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേരാനായി രാജ്യം വിട്ട...
ഗുജറാത്ത് കലാപം മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വൈ.സി. മോദി എന്‍ഐഎ തലവനാകും
ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) ഡയറക്ടര്‍ ജനറലായി വൈ.സി. മോദിയെ നിയമിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം...
ഹാദിയാക്കേസ്: അന്വഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ പിന്‍മാറി
ന്യൂഡല്‍ഹി: വിവാദമായ ഹാദിയ മതം മാറ്റ കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍ നിന്ന് റിട്ടയേഡ് ജസ്റ്റിസ്...
കേരളത്തിലെ ലൗജിഹാദ്; മതം മാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, ആരോപണവുമായി എന്‍ഐഎ
ഹാദിയയുടേയും ആതിരയുടേയും മതംമാറ്റക്കേസുകളില്‍ മതംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി...
സാക്കിര്‍ നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു: നടപടി വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗം
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ...



