തോരാ മഴയില്‍ നിള നിറഞ്ഞൊഴുകുന്നു

ഇരു കരകളിലും മുട്ടി തീരത്ത് നനവ് പടര്‍ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം നിറഞ്ഞൊഴുകുകയാണ് നിള....