നിപ’ ബാധയെന്ന് സംശയം : പൂനെയില്‍ നിന്ന് ഫലം രാത്രി 7.30 ന്
എറണാകുളത്ത് യുവാവിന് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള...
എറണാകുളത്ത് നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം ; ജില്ല കളക്ടര്‍
എറണാകുളത്ത് നിപ വൈറസ് സ്ഥിരീകരിച്ചു എന്ന തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന...
വയനാട്ടില്‍ വീണ്ടും കുരങ്ങു പനി ; അതീവ ജാഗ്രത നിര്‍ദ്ദേശം
വയനാട്ടില്‍ രണ്ടാമത്തെ ആള്‍ക്കും കുരങ്ങു പനി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ...
നിപ വൈറസ് ; സര്‍ക്കാര്‍ നല്‍കിയത് കള്ളക്കണക്ക് ; പഠന റിപ്പോര്‍ട്ട് പുറത്ത്
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന്റെ കണക്കിലും കള്ളത്തരം കാട്ടി കേരള സര്‍ക്കാര്‍.സര്‍ക്കാര്‍ പുറത്തു...
എലിപ്പനി ; ഇന്ന് മാത്രം അഞ്ചുമരണം
തിരുവനന്തപുരം : എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ചുപേര്‍ കൂടി മരിച്ചു. മരിച്ച...
എലിപ്പനി ; സംസ്ഥാനത്ത് മൂന്നാഴ്ച അതീവ ജാഗ്രത നിര്‍ദേശം
പ്രളയത്തിനു ശേഷം ഭീതി ഉയര്‍ത്തി എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മൂന്നാഴ്ച അതീവ...
എലിപ്പനി പേടിയില്‍ സംസ്ഥാനം ; ഇതുവരെ മരിച്ചത് 54പേര്‍
തിരുവനന്തപുരം : പ്രളയദുരിതം ഒഴിഞ്ഞ കേരളത്തില്‍ എലിപ്പനി പടരുന്നു. ഇതുവരെ 54പേര്‍ എലിപ്പനി...
കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. നിപ്പ...
കോഴിക്കോട് പേരാമ്പ്രയില്‍ കരിമ്പനി ; രോഗം പടര്‍ത്തുന്ന മണലീച്ചയെ കണ്ടെത്താനായിട്ടില്ല എന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട് പേരാമ്പ്രയില്‍ കരിമ്പനി സ്ഥിരീകരിച്ചു. സൂപ്പിക്കടയില്‍ ഉള്ള ഒരു മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്....
കോഴിക്കോട് മലപ്പുറം ജില്ലകളെ നിപ്പ വൈറസ് മുക്തമായി പ്രഖ്യാപിച്ചു
മെയ് മാസം കോഴിക്കോട് മലപ്പുറം ജില്ലകളില്‍ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ്...
നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നേഴ്‌സ് ലിനിയുടെ സ്മരണാര്‍ത്ഥം അവാര്‍ഡ്
തിരുവനന്തപുരം : നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നേഴ്സ് ലിനി...
കേരളത്തിലെ നിപ്പ വൈറസ് ഗുണം ചെയ്തത് പാക്കിസ്ഥാന് ; സഹായിച്ചത് സോഷ്യല്‍ മീഡിയ മലയാളികള്‍
കോഴിക്കോട് 14 പേരുടെ മരണത്തിനു ഇടയാക്കിയ നിപ്പാ വൈറസ് ബാധ കുറഞ്ഞു എങ്കിലും...
മാലാഖാമാര്‍ക്കൊപ്പം വില്ലന്മാരും, നിപ്പയുടെ വില്ലന്മാര്‍.
നിപ രോഗം പടരുന്നത് തടയാന്‍ അത്യാവശ്യമായി ഒറ്റപ്പെട്ട വാര്‍ഡുകള്‍ നിര്‍മിക്കുക എന്നതായിരുന്നു അധികൃതര്‍ക്കു...
നിപ്പ വൈറസ് ; പഴം തീനി വവ്വാലുകളുടെ സാമ്പിളിലും വൈറസ് ഇല്ല
നിപ്പാ വൈറസ് ബാധയുടെ ഉവിടം കണ്ടെത്താനായി ഭോപ്പാലിലെ ലാബിലേക്ക് അയച്ച പഴംതീനി വവ്വാലുകളുടെ...
നിപ്പ വൈറസ് ; കോഴിക്കോട് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം
കോഴിക്കോട് തിരക്കേറിയ കോടതികള്‍ ജൂണ്‍ ആറുവരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി രജിസ്ട്രാറുടെ നിര്‍ദേശം....
മെഡിക്കല്‍ കോളേജില്‍ രോഗിയെ സഹായിച്ച മധുസൂദനന് നിപ വൈറസ്.
മെഡിക്കല്‍ കോളേജില്‍ രോഗിയെ സഹായിച്ച മധുസൂദനന് നിപ വൈറസ്. കോഴിക്കോട്: മധുസൂദനന്റെ ഹോദരിയും...
കേരളത്തില്‍ കണ്ടെത്തിയത് മലേഷ്യയിലതിലും അപകടകാരിയായ നിപ്പ വൈറസിനെ
കോഴിക്കോട് : മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരിയായ നിപ വൈറസാണ് കേരളത്തില്‍ കണ്ടെത്തിയത് എന്ന്...
കോഴികളിലെ നിപ്പ വൈറസ് ; വാട്സ് ആപ്പ് സന്ദേശം വ്യാജം ; പ്രചരണം ഡി.എം.ഒയുടെ വ്യാജ സീല്‍ നിര്‍മ്മിച്ച്
തമിഴ്നാട്ടില്‍ നിന്ന് വരുന്ന കോഴികളില്‍ നിപ്പ വൈറസ് കണ്ടെത്തിയെന്ന വാട്സ് ആപ്പ് സന്ദേശം...
നിപ്പ വൈറസ് ഒരാള്‍ കൂടി മരിച്ചു ; മരണം പതിനാലായി
നിപ്പ വൈറസ് ബാധിച്ചവരില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 14ആയി....
നിപ്പ ഒരാള്‍ കൂടി മരിച്ചു ; ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം
നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര നരിപ്പറ്റ സ്വദേശി...



