ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ രാജിവച്ചേക്കും; സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്:വകുപ്പു വിഭജനത്തെച്ചൊല്ലി ഗുജറാത്ത് ബിജെപിയില്‍ തര്‍ക്കം മുറുകുന്നു.തര്‍ക്കം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കാതിരിക്കാനുള്ള അതീവ...