ഭൂമിയിലെ മാലാഖമാരെ ഭയന്ന് ‘ഇല്ലം ചുടുന്ന’ ആശുപത്രി മുതലാളിമാര്‍; നേഴ്സുമാരുടെ സമരം തീര്‍ക്കാന്‍ ക്രൈസ്തവ സഭയ്ക്ക് ബാധ്യതയേറെ
‘നിങ്ങള്‍ എന്തുകൊണ്ട് ശരിയായി വിധിക്കുന്നില്ല? (ലൂക്ക 12:57)’ ‘ശത്രുവിനോട്കൂടെ അധികാരിയുടെ അടുത്തേക്ക് പോകുമ്പോള്‍...
സ്വകാര്യ ആശുപത്രികള്‍ക്കും നഴ്‌സുമാര്‍ക്കും ജനങ്ങളോട് ഉത്തരവാദിത്വമില്ലേ ?.. മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് കെകെ ശൈലജ
സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ...
ഇത് ജനങ്ങളോടുള്ള വെല്ലുവിളി: തിങ്കളാഴ്ച്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകളുടെ ഭീഷണി
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജുമെന്റുകളുടെ ഭീഷണി. ശമ്പള വര്‍ധന...
പുതുവൈപ്പിനു പിന്നാലെ നഴ്‌സുമാരുടെ സമരത്തിനു പിന്നിലും തീവ്രവാദി ബന്ധമാരോപിച്ച് മുന്നോട്ടു പോകാന്‍ പോലീസ്
സര്‍, ഇവര്‍ തീവ്രവാദികളായിരുന്നെങ്കില്‍ ഇത്രയും കാലം കാത്തിരിക്കില്ലായിരുന്നു. കത്തിച്ചാമ്പലാക്കിയേനെ എല്ലാം. കാരണം അത്രയേറെ...
പ്രമുഖനു പിന്നില്‍ മറഞ്ഞു പോയ മാലാഖമാര്‍ ; ജീവിക്കാന്‍ പൊരുതുന്നവരെ പുറമ്പോക്കിലെറിഞ്ഞ് മാധ്യമങ്ങള്‍
സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വന്‍ ജനപിന്തുണ നേടി മുന്നോട്ട് വന്ന നഴ്‌സിങ് സമരത്തെ...
സ്വരം കടുപ്പിച്ച് സര്‍ക്കാര്‍: നഴസുമാരുടെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാക്കാന്‍ അന്ത്യശാസനം
ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാകണമെന്ന് സര്‍ക്കാര്‍....
ജൂണ്‍ 11 ന് പണിമുടക്കും ; തീരുമാനമില്ലെങ്കില്‍ ആശുപത്രികള്‍ സ്തംഭിപ്പിച്ച് സമരമെന്ന് യുഎന്‍എ
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ശക്തമാക്കി മുന്നോട്ടു പോകുകയാണെന്ന് യുണൈറ്റഡ്...
കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഡികെസി
കേരളത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി നഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ...
നഴ്‌സുമാരുടെ വേതനം സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിക്കണം- യുഎന്‍എ
നഴ്‌സുമാരുടെ വേതനം സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിക്കണമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ.) സംസ്ഥാന പ്രസിഡന്റ്...
വേണ്ടി വന്നാല്‍ നാട്ടില്‍ പോയി നേഴ്സുമാരുടെ സമരത്തില്‍ പങ്കെടുക്കുമെന്ന് യുകെയില്‍ നിന്നും ടോണ്ടന്‍ മലയാളികള്‍
ലണ്ടന്‍: യു കെയില്‍ നിന്നും നേഴ്സ്സ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യുകെയില്‍ നിന്നും...
സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്ക് ഇല്ല യുഎന്‍എ; സമരം ശക്തമാക്കാന്‍ തീരുമാനം
തിരുവനന്തപുരം: ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന നേഴ്‌സുമാരുമായുള്ള ചര്‍ച്ച സര്‍ക്കാര്‍ നീട്ടിയ സാഹചര്യത്തില്‍...
നേഴ്‌സുമാരുടെ ശമ്പള വര്‍ധനവ്; താങ്ങാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍, ചര്‍ച്ച അലസി
നേഴ്‌സുമാരുടെ ശമ്പള വര്‍ധനവ് വിഷയത്തില്‍ ഇന്ന് നടന്ന ചര്‍ച്ചയിലും തീരുമാനമില്ല. തിരുവനന്തപുരത്ത് ലേബര്‍...
ആശങ്കയുടെ കൊടുമുടിയില്‍ മലയാളി വിദ്യാര്‍ഥികള്‍; കര്‍ണ്ണാടയിലെ നഴ്‌സിങ്ങ് കോളെജുകളുടെ അംഗീകാരം റദ്ദാക്കി
ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍. കര്‍ണാടകത്തിലെ മുഴുവന്‍ നഴ്‌സിങ് കോളെജുകളുടെയും അംഗീകാരം ഇന്ത്യന്‍...
തൃശൂരില്‍ നഴ്‌സുമാര്‍ പോരാട്ടത്തിലൂടെ നേടിയ വിജയം വഴികാട്ടിയാവുന്നു ; മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ലെങ്കില്‍ വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും
തിരുവനന്തപുരം: നഴ്‌സുമാരുടെ വേതന വര്‍ധനവിന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ ശമ്പള...
സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ സമരം അവസാനിച്ചു; 50% ഇടക്കാലാശ്വാസം നല്‍കാന്‍ മന്ത്രി തലചര്‍ച്ചയില്‍ ധാരണ
തൃശൂരില്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു....
പകര്‍ച്ച പനി: സര്‍ക്കാരിന് മുന്നില്‍ ജനകീയ ഫോര്‍മുലയുമായി യുഎന്‍എ
തൃശൂര്‍: പനിയുള്‍പ്പടെ വര്‍ഷകാലത്തെ പകര്‍ച്ച വ്യാധികളെ നേരിടാന്‍ സമരത്തെ സേവനമായി മാറ്റി സര്‍ക്കാരിനെ...
ഭൂതകാലം തിരിച്ചടിക്കുമ്പോള്‍.. അന്ന് മാലാഖമാര്‍ക്കൊപ്പം ഇന്നോ?…
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മൂന്നു മാസം മുമ്പ് അദ്ദേഹത്തിന്റെ പിണറായിയുടെ ഫേസ്ബുക്കില്‍...
ഇവര്‍ അടിമകളല്ല: പോരാട്ടം ഔദാര്യത്തിന് വേണ്ടിയുമല്ല അവകാശത്തിനായാണ്… ; മാലാഖമാരെ പിന്തുണയ്ക്കാം
തൃശൂര്‍: ഇവര്‍ ഭൂമിയിലെ മാലാഖമാര്‍… പറയുമ്പോഴും കേള്‍ക്കുമ്പോഴും ഇമ്പമൂറുന്ന വാക്കുകള്‍. രോഗങ്ങളാല്‍ പിടയുന്നവന്റെ...
നഴ്‌സുമാരുടെ ദുരിതത്തിന് അറുതിയില്ല ; ശമ്പളം 20,000 ല്‍ കുറയരുതെന്ന സുംപ്രീംകോടതി സമിതി നിര്‍ദേശവും നടപ്പായില്ല : സ്വകാര്യആതുരമേഖലയിലെ മാലാഖമാര്‍ പ്രക്ഷോഭ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു
കൊച്ചി: ഇന്ന് ലോകം നഴ്‌സസ് ദിനം ആഘോഷിക്കുകയാണ്. എന്നാല്‍, കേരളത്തിലെ ആതുരമേഖലയിലെ മാലാഖമാരുടെ...
നോര്‍ക്കയുടെ അലംഭാവം ; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം സ്തംഭിച്ചു
നോര്‍ക്ക റൂട്ട്‌സിന്‍റെ അലംഭാവം കാരണം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം സ്തംഭിച്ചു. കേന്ദ്രം...



