ഓഖി ദുരിതാശ്വാസം: സര്‍ക്കാര്‍ വാക്ക് മാറ്റിയെന്ന് ലത്തീന്‍സഭ
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ. ദുരിതത്തില്‍പ്പെട്ടവരില്‍...
വിയന്ന മലയാളികളുടെ സ്നേഹസാന്ത്വനം പൂന്തുറയിലെ കുരുന്നുകള്‍ക്ക്: സംഗീതജ്ഞന് ഫാ. വില്‍സണ്‍ മേച്ചേരില്‍ സഹായം കുട്ടികളുടെ കുടുംബങ്ങള്‍ക്ക് കൈമാറി
വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളുടെ കുട്ടികളെ സഹായിക്കാന്‍ പ്രശസ്ത...
ഓഖി ദുരന്തം ; ഇനിയും 324 മത്സ്യതൊഴിലാളികള്‍ തിരിച്ചെത്താന്‍ ഉണ്ട് എന്ന് ലത്തീന്‍ സഭ
ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ മത്സ്യതൊഴിലാളികളില്‍ 324 പേര്‍ കൂടി ഇനിയും മടങ്ങിയെത്താനുണ്ടെന്ന്...
ഓഖി ദുരിതാശ്വാസ ഫണ്ട് ; സംഭാവനയായി ഐ പി എസ് ഉദ്യോഗസ്ഥന്‍ നല്‍കിയത് 250 രൂപ ; കൂടുതല്‍ തരില്ല എന്ന് പ്രഖ്യാപനവും
തിരുവനന്തപുരം : കേരള സംസ്ഥാനത്തിനെ തന്നെ പിടിച്ചു കുലുക്കിയ ഒരു ദുരന്തമായിരുന്നു വീശിയടിച്ച...
ഓഖി ദുരന്തം ; കാണാതായ മൂന്ന് ബോട്ടുകള്‍ തിരിച്ചു വരുന്നു ; തിരികെ എത്തുന്നത് 34 പേര്‍
കൊച്ചി : ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ 34 പേര്‍ സുരക്ഷിതരായി തിരിച്ചെത്തുന്നു...
ഓഖി ദുരന്തം ; അടിയന്തിര സഹായമായി 325 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം : ഓഖി ദുരന്തം നേരിടുന്നതിനായുള്ള അടിയന്തര സഹായമെന്നോണം കേന്ദ്രം 325 കോടി...
കേരളതീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യത എന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിന് പിന്നാലെ കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയെന്ന്...
രാഹുല്‍ഗാന്ധി തലസ്ഥാനത്ത്; ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു
കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. ഓഖി ചുഴലിക്കാറ്റ്...
ഓഖി ദുരന്തം ബേപ്പൂറില്‍നിന്ന് 7 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച ഏഴു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കടലില്‍ കണ്ടെത്തി. ബേപ്പൂരില്‍...
ഓഖി ദുരന്തം; 150 ഓളം മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ട്; വരും ദിവസങ്ങളില്‍ രാപകല്‍ സമരം നടത്തുമെന്ന് സഭ
ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്കു...
ഓഖി ദുരന്തം; 51 പേര്‍ കൊച്ചിയില്‍; 320 പേര്‍ ഇന്നും നാളെയുമായി കേരളത്തിലെത്തും
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അഭയം തേടിയ 150 മത്സ്യത്തൊഴിലാളികള്‍ ഇന്ന് സ്വന്തം...
ഓഖി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം ; ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന ധനസഹായം 25 ലക്ഷമാക്കി...
ഓഖി ദുരന്ധം; കന്യാകുമാരി ജില്ലയില്‍ വന്‍ പ്രതിഷേധം
കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി ജില്ലയില്‍ വന്‍ പ്രതിഷേധം. ജനങ്ങള്‍ കുഴിത്തുറൈയില്‍...
ഓഖി ചുഴലിക്കാറ്റ് 100 നോട്ടിക്കല്‍ മൈല്‍ അകലെ രണ്ട് മൃതദേഹങ്ങള്‍കൂടി
ഓഖി ചുഴലിക്കാറ്റില്‍ രണ്ട് മരണം കൂടി. കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ...
ഓഖി ചുഴലിക്കാറ്റ് മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു ; 29 നു തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം : ഓഖി ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് സമയത്ത് ലഭിച്ചില്ല എന്ന കേരള സര്‍ക്കാരിന്റെ...
ഓഖി വീശിയതും ചുഴലിക്കാറ്റ് അടിച്ചതും ഒന്നും അറിയാതെ കുറെ പേര്‍ നടുക്കടലില്‍ ; രക്ഷിക്കാന്‍ പോയവര്‍ ശശിയായി
ഒരു മാസത്തോളമായി കടലില്‍ മീന്‍പിടിത്തത്തിലേര്‍പ്പെട്ട 17 മല്‍സ്യത്തൊഴിലാളികളെയും ബോട്ടിനെയും സുരക്ഷാസേന കണ്ടെത്തി. കഴിഞ്ഞ...
ഓഖി ; കടലില്‍ കാണാതായവരുടെ എണ്ണത്തില്‍ സര്‍ക്കാരും രൂപതയും പറയുന്നത് രണ്ടു കണക്ക് ; ഉറ്റവരെ കാത്ത് പ്രതീക്ഷയോടെ തീരദേശം
പൂവാര്‍ : ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ആറു നാള് മുന്‍പ് കടലില്‍ കാണാതായ...
ഓഖി ചുഴലിക്കാറ്റ് ഗുജറാത്തില്‍ ; കനത്ത മഴയ്ക്ക് സാധ്യത ; സ്കൂളുകള്‍ക്ക് അവധി നല്‍കി
സൂററ്റ് : കേരളാ , തമിഴ്നാട് ; ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത നാശം...
ഓഖി ദുരന്തം പിണറായിസര്‍ക്കാരിനെ പിടിച്ചുലക്കുമ്പോള്‍ തമിഴകത്തുനിന്നൊരു ആശ്വാസവാക്ക്; വീഡിയോ
ഓഖി ചുഴലിക്കാറ്റില്‍നിന്നും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേരളസര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലായെന്ന കനത്ത വിമര്‍ശനം...
ദുരിതമുഖത്ത് സാന്ത്വനമേകാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍: പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കും അണിചേരാം
എറണാകുളം: കൊടുങ്ങല്ലൂര്‍ തീരദേശമേഖലയില്‍ കടല്‍ക്ഷോഭം മൂലം ഏറെ നാശം നേരിട്ട എറിയാട് പ്രദേശത്തെ...



