ഓഖി ദുരിതാശ്വാസം: സര്‍ക്കാര്‍ വാക്ക് മാറ്റിയെന്ന് ലത്തീന്‍സഭ
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ. ദുരിതത്തില്‍പ്പെട്ടവരില്‍...
ഓഖി ദുരന്തം: കേരളത്തിന് 133 കോടി അനുവദിച്ചു
തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതര്‍ക്കുള്ള അടിയന്തരസഹായമായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി...
ഓഖി ദുരന്തം:ലക്ഷദ്വീപില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി
കൊച്ചി:ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍...
ഓഖി ദുരിതബാധിതര്‍ക്ക് വേണ്ടി പ്രത്യേക ഫണ്ട്; ജനങ്ങളില്‍നിന്ന് സംഭാവന തേടും
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ടുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന സര്‍വകക്ഷി യോഗം...
ഓഖി ദുരന്തം:180 മല്‍സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി
കൊച്ചി:ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 180 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി. നാവികസേനയുടെ ഐ.എന്‍.എസ്...
ഓഖി ചുഴലിക്കാറ്റ് 100 നോട്ടിക്കല്‍ മൈല്‍ അകലെ രണ്ട് മൃതദേഹങ്ങള്‍കൂടി
ഓഖി ചുഴലിക്കാറ്റില്‍ രണ്ട് മരണം കൂടി. കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ...
ഓഖി ദുരന്തം:11 പേരെക്കൂടി രക്ഷപ്പെടുത്തി;കടലില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് മല്‍സ്യത്തൊഴിലാളികള്‍
കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന്...



