അവശ നിലയിലായിട്ട് തിരിഞ്ഞു നോക്കാത്ത മക്കള്‍ക്ക് അച്ഛന്റെ മൃതദേഹം പോലും കാണേണ്ടന്ന്; ആശുപത്രിയിലെത്തിച്ച പൊലീസ് ഒടുവില്‍ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്രയും നല്‍കി
പെരുവ: രണ്ടു മക്കള്‍ ഉണ്ടായിട്ടും അവസാന കാലത്ത് ആരോരും തിരിഞ്ഞ് നോക്കാനില്ലാതെയാണ് വിമുക്തഭടനായ...