അമ്പത് ശതമാനം സീറ്റ് യുവജനങ്ങള്‍ക്കുള്ളത് എന്ന് ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍, വനിതകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം സീറ്റ് നല്‍കുമെന്ന്...
പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഉമ്മന്‍ചാണ്ടി
യുഡിഎഫ് പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി
പെട്രോള്‍ വില മുന്നേറുമ്പോള്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും...
പിണറായി സര്‍ക്കാര്‍ ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചു ; ഉമ്മന്‍ ചാണ്ടി
പിണറായി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകി...
സോളാര്‍ കേസ് ; ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറെന്ന് ഉമ്മന്‍ ചാണ്ടി
സോളാര്‍ കേസില്‍ ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണ് എന്ന് ഉമ്മന്‍ ചാണ്ടി. മൂന്ന് വര്‍ഷം...
നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ ചാണ്ടി നയിക്കും
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നയിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്...
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഹലോ ഫ്രണ്ട്സ് ‘സ്‌നേഹ സ്പര്‍ശം’ പ്രൊജക്റ്റ്‌റിലൂടെ സമാഹരിച്ച തുക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുട്ടികള്‍ക്കായി കൈമാറി
മനുഷ്യ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പാതയില്‍ ചരിക്കുന്ന പലരും കൊറോണാ പ്രതിസന്ധിയില്‍ അകപ്പെട്ട് പാതിവഴിയില്‍...
പിണറായിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടു
മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
കണ്ണൂരില്‍ വ്യാപകമായ ബോംബ് നിര്‍മാണം നടക്കുന്നു എന്ന് ഉമ്മന്‍ ചാണ്ടി
കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം നടക്കുകയാണെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
അന്ന് വിക്ടേഴ്സ് ചാനലിനെ എതിര്‍ത്തവര്‍ ഇന്ന് അതിലൂടെ ക്ലാസ് നടത്തുന്നു : ഉമ്മന്‍ ചാണ്ടി
2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്സ് ഓണ്‍ലൈന്‍ ചാനല്‍...
രാജ്യത്ത് ഒറ്റപ്പെട്ടു കിടക്കുന്ന മലയാളികള്‍ക്ക് വേണ്ടി പ്രത്യേക ട്രെയിനും ചാര്‍ട്ടേഡ് വിമാനവും വേണമെന്ന് ഉമ്മന്‍ ചാണ്ടി
മലയാളികള്‍ നാട്ടിലേക്കു മടങ്ങാനാവാതെ ഒറ്റപ്പെട്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവര്‍ക്കായി ചാര്‍ട്ടേഡ് വിമാനവും...
സ്പ്രിംഗ്ളര്‍ : വിദേശനിയമപ്രകാരം സംസ്ഥാനം കരാര്‍ ഒപ്പിടുന്നതെങ്ങനെ? സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ ഉമ്മന്‍ചാണ്ടി
സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു എതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്....
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ മനസുമാറി ഉമ്മന്‍ ചാണ്ടി ; വീണ്ടും ചര്‍ച്ച ചെയ്യണം
ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മനസുമാറി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ടിനെ ആദ്യം...
വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ ചവിട്ടി മെതിച്ചു : ഉമ്മന്‍ചാണ്ടി
സുപ്രീം കോടതിയില്‍ വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ ചവുട്ടി മെതിച്ചെന്നു കോഗ്രസ് പ്രവര്‍ത്തക...
ശബരിമല മുഖ്യമന്ത്രിയും സിപിഎമ്മും ഗൂഢാലോചന നടത്തി : ഉമ്മന്‍ചാണ്ടി
ശബരിമലയിലെ യുവതീപ്രവേശ വിഷത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി...
ശ്രീധരന്‍ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട : ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍...
ഉമ്മന്‍ചാണ്ടി പണം കൊടുത്തു ; പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട മണിയുടെ മകളുടെ കല്യാണം നടന്നു
പ്രളയത്തില്‍ എല്ലാ നഷ്ടമായ മണിക്ക് താങ്ങായി ഉമ്മന്‍ചാണ്ടി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം...
പ്രളയ ദുരിതം ; മന്ത്രിമാര്‍ വിദേശയാത്രകള്‍ മാറ്റിവെക്കണമെന്ന് ഉമ്മന്‍ചാണ്ടി
പ്രളയത്തില്‍ നിന്നും കേരളം മുക്തി നേടി എങ്കിലും അതിനെ തുടര്‍ന്ന് ഉണ്ടായ ദുരിതങ്ങള്‍...
അണികള്‍ അറിയാതെ പോകുന്ന നേതാക്കള്‍
രാജയസഭാ സീറ്റ് കേരളാകോണ്‍ഗ്രസ്സിന് അടിയറവ് വെച്ചതില്‍ പ്രതിഷേദം തുടരുകയാണ്. ഇതിന് പിന്നില്‍ നേതാക്കളുടെ...
യുവതുര്‍ക്കികള്‍ക്ക് നേതൃത്വത്തിന്റെ തിരിച്ചടി
ലീഗിന്റെയും മാണിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടി...



