സി പി എമ്മില്‍ പരസ്യമായ തമ്മിലടി ; മുസ്ലിംലീഗില്‍ ഭിന്നാഭിപ്രായം; മിണ്ടാതെ കോണ്‍ഗ്രസ്
സംസ്ഥാനത്തെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനുള്ളില്‍ തമ്മിലടി രൂക്ഷമായിട്ടും മിണ്ടാതെ കോണ്‍ഗ്രസ്സ്. സിപിഎമ്മിലെ...
മുപ്പതുകോടിക്ക് കണ്ണൂരില്‍ ആയുര്‍വേദ റിസോര്‍ട്ട് ; ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജന്‍
പാര്‍ട്ടിക്കുളിലെ ചേരിതിരിവ് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി....
പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ; എതിര്‍പ്പറിയിച്ച് പി ജയരാജന്‍
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതില്‍ എതിര്‍പ്പുമായി പി ജയരാജന്‍. എന്നാല്‍...
പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്; പാര്‍ട്ടിയാണ് ക്യാപ്റ്റന്‍: പിണറായിക്കെതിരെ ഒളിയമ്പുമായി പി ജയരാജന്‍
പിണറായിക്കെതിരെ ഒളിയമ്പുമായി കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍...
CPM നേതാവ് പി. ജയരാജന്റെ സുരക്ഷയ്ക്ക് ഇനി മൂന്ന് ഗണ്‍മാന്‍മാര്‍
വധഭീഷണിയെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന് ഇനി മൂന്നു...
ഷുക്കൂര്‍ കൊലക്കേസ് ; പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി
എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...
കൊല്ലപ്പെട്ട ഷുഹൈബ് പൊതുജനസമാധാനത്തിന് തടസമായ കൊടും കുറ്റവാളി എന്ന് പി. ജയരാജന്‍
കണ്ണൂര്‍ : കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിനെതിരെ കടുത്ത ആരോപണങ്ങളുമായി...
21ാം വയസ്സില്‍ ജയിലില്‍ കിടന്നതാണ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട വി മുരളീധരന്‍; ഒറ്റക്കൈ പരാമര്‍ശത്തില്‍ പ്രതികരണം
കണ്ണൂര്‍: ചുവപ്പ് ഭീകരതയ്ക്കും ജിഹാദിനുമെതിരായി ബി.ജെ.പി. നടത്തുന്ന ജനരക്ഷായാത്രയില്‍ പി. ജയരാജനെതിരെ നടത്തിയ...
ജനരക്ഷാ യാത്രക്കിടയിലെ പ്രകേപനപരമായ മുദ്രാവാക്യം; ബിജെപി നേതാവ് വി മുരളീധരനെതിരെ കേസെടുത്തു
കണ്ണൂര്‍: സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ...
മതിയായ രേഖകളില്ല, ജയരാജനെതിരെ യു എ പി എ ചുമത്തിയ കുറ്റപത്രം കോടതി മടക്കി
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ...
കതിരൂര്‍ മനോജ് വധം; പി ജയരാജനെതിരെ യുഎപിഎ ചുമത്തി, സിബിഐ കുറ്റപത്രം ഇങ്ങനെ…
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ...
കതിരൂര്‍ മനോജ് വധക്കേസില്‍ കുറ്റ പത്രം ഇന്ന്; പി ജയരാജന്‍ 25ാം പ്രതി
കണ്ണൂരിലെ കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ...
അരിയില്‍ ഷുക്കൂര്‍ വധക്കേസ്; ജയരാജനും രാജേഷിനുമെതിരെ പുനരന്വേഷണത്തിന് സിബിഐ
കണ്ണൂരിലെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം. നേതാക്കള്‍ക്കെതിരെ സി.ബി.ഐ പുനരന്വേഷണം. സിപിഎം കണ്ണൂര്‍...
മട്ടന്നൂര്‍ വിജയം മറയ്ക്കാന്‍; ദളിത് യുവതിയെ മര്‍ദ്ദിച്ചിട്ടില്ല, പാര്‍ട്ടിയ്ക്കും പോലീസിനും പരാതിയൊന്നും ലഭിച്ചിട്ടില്ല
മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവുമായ കെ. ഭാസ്‌കരനെതിരെ ഉയര്‍ന്ന...
തന്റെ നിര്‍ദ്ദേശപ്രകാരമല്ല സെന്‍കുമാറിനെ മാറ്റിയതെന്ന്‍ പി ജയരാജന്‍ ; പ്രതികാര ബുദ്ധി എന്ന തൊപ്പി ചേരുന്നത് സെന്‍കമാറിന് തന്നെ
മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി...



