വെടിക്കെട്ടിനു അനുമതി?…. പൂരം എല്ലാതവണയും പോലെ, എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായി മന്ത്രി സുനില്‍കുമാര്‍

തൃശൂര്‍: പൂരത്തിനോട് അനുബന്ധിച്ച് ആചാരമായി നടത്തിവരുന്ന വെടിക്കെട്ട് പതിവു രീതിയില്‍ നടക്കുമെന്ന് മന്ത്രി...