തിരിച്ചു കിട്ടിയ പ്രാണനും കൊണ്ട് തത്ത പറന്നകന്നപ്പോള്‍ ഫയര്‍ ഫോഴ്സിന് നാട്ടുകാരുടെ കയ്യടി; മനംകവരുന്ന ഒരു വീഡിയോ
അപകടത്തില്‍പെട്ടത് റോഡരികില്‍ കിടന്നാലും തിരിഞ്ഞുനോക്കാത്തവര്‍ ഏറെയുണ്ട്.എന്നാല്‍ മനസാക്ഷി ഉള്ളവര്‍ക്കും മനസ്സില്‍ സ്‌നേഹമുള്ളവര്‍ക്കും അതുസാധ്യമല്ല....