ഇനിയില്ല പാട്ടിന്റെ ആ ഇളയ നിലാ ; എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി
ലോക പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി. ഇന്ന് ഉച്ചക്ക് 1.04നാണ്...
കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാദി കോവിഡ് ബാധിച്ചു മരിച്ചു
കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാദിയാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഡല്‍ഹി എയിംസില്‍...
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു
മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. ഡല്‍ഹിയിലെ...
ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു
പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു. 90 വയസ് ആയിരുന്നു....
സംവിധായകന്‍ സച്ചി അന്തരിച്ചു
പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (സച്ചിധാനന്ദന്‍-48) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലാണ്...
ചോദ്യങ്ങള്‍ ബാക്കിയാക്കി സുശാന്ത് സിംഗ് യാത്രയായി
സിനിമാ പ്രേമികള്‍ക്ക് കനത്ത ആഘാതം നല്‍കിയതായിരുന്നു ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ...
നടി മേഘ്ന രാജിന്റെ ഭര്‍ത്താവും കന്നഡ യുവതാരവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു
പ്രമുഖ കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ...
പ്രമുഖ ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു
ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ ഋഷി കപൂര്‍ അന്തരിച്ചു. രണ്ട് വര്‍ഷത്തിലേറെയായി...
തോമസ് ചാണ്ടി അന്തരിച്ചു
എന്‍.സി.പി അദ്ധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി (72) അന്തരിച്ചു....
പ്രമുഖ തമിഴ് ഹാസ്യതാരം കുമളിയിലെ റിസോര്‍ട്ടില്‍ വെച്ച് മരിച്ചു
തമിഴ് ഹാസ്യ താരം കൃഷ്ണമൂര്‍ത്തി(64) യാണ് മരിച്ചത്. ‘മാനേജര്‍ കൃഷ്ണമൂര്‍ത്തി’ എന്നാണ് ഇദ്ദേഹം...
മകന് പിന്നാലെ അച്ഛനും ; കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥിന്റെ പിതാവും അന്തരിച്ചു
കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി...
അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു
മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡല്‍ഹി...
സുഷമ സ്വരാജ് അന്തരിച്ചു
മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബി ജെ പി പ്രവര്‍ത്തകയുമായ സുഷമ സ്വരാജ്...
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു
മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81...
സാഹിത്യകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു
പ്രശസ്ത കന്നട സാഹിത്യകാരനും നടനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81വയസ്സായിരുന്നു. വാര്‍ദ്ധക്യ...
മനോഹര്‍ പരീക്കര്‍ അന്തരിച്ചു
ഗോവ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 64വയസ്സായിരുന്നു....
സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഭാര്യ രംഗത്ത്
സിപിഎം നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യ സീന ഭാസ്‌കര്‍...
മുതിര്‍ന്ന ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു
പ്രമുഖ നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) അന്തരിച്ചു. ഏറെ നാളായി കാനഡയില്‍ ചികിത്സയിലായിരുന്നു....
മുതിര്‍ന്ന സി പി എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. 64 വയസ്സായിരുന്നു....
പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു
പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. ബുധാഴ്ച വൈകുന്നേരം 4.45ഓടെ ആലുവയിലെ...



