120-ാം ജന്മദിനത്തില്‍ പി കെ റോസിയെ ആദരിച്ചു ഗൂഗിള്‍ ഡൂഡില്‍

മലയാളിയും മലയാള സിനിമാക്കാരും മറന്ന ആ പ്രതിഭയെ ലോകത്തിനു പരിചയപ്പെടുത്തി ഗൂഗിള്‍ ഡൂഡില്‍....