ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച ശേഷം രക്ഷപ്പെട്ടയാളെ സിസിടിവി കൈയ്യോടെ പൊക്കി; സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തു

കോഴിക്കോട്: ഇടവഴിയില്‍ വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച ശേഷം രക്ഷപ്പെട്ടയാളെ സിടിവി കയ്യോടെ പിടികൂടി.ദൃശ്യങ്ങള്‍ സമൂഹ...