സന്ദീപ് വധക്കേസ് , മുഴുവന്‍ പ്രതികളും അറസ്റ്റിലായി
സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍....
പെരിയ ഇരട്ടക്കൊല ; അഞ്ച് സിപിഐഎം നേതാക്കളെ സി ബി ഐ അറസ്റ്റ് ചെയ്തു
വിവാദമായ പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സിപിഐഎം പ്രദേശിക നേതാക്കളെ സി ബി...
ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍
ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട്...
കൊല കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തണം ; പ്രതിപക്ഷ നേതാവ്
വിവാദമായ കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ വഴിവിട്ട...
പെരിയ ഇരട്ടക്കൊലപാത കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും...
മന്‍സൂര്‍ കൊലക്കേസ് : കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒരുമിച്ച് കൂടിയ ദൃശ്യങ്ങള്‍ പുറത്ത്
മന്‍സൂര്‍ വധക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവര്‍ കൊലപാതകത്തിന് മുമ്പ് ഒരുമിച്ചു കൂടിയെന്ന് കരുതുന്ന സിസിടിവി...
മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ മരണം കൊലപാതകമോ ? ദുരൂഹതയേറുന്നു
ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു....
മന്‍സൂര്‍ വധക്കേസ്: അന്വേഷണ സംഘത്തെ മാറ്റി ; ഒരാള്‍ കൂടി അറസ്റ്റില്‍
മന്‍സൂര്‍ വധക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റി ഇനി സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും....
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ; മരണ കാരണം ബോംബേറ് എന്ന് റിപ്പോര്‍ട്ട്
പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബ് എറിഞ്ഞതില്‍ എന്ന് സൂചന....
പെരിയ ഇരട്ടക്കൊലപാതകം ; സി.ബി.ഐ സംഘം സി.പി.എം ഓഫീസില്‍
പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം...
കല്ലൂരാവി രാഷ്ട്രീയ കൊലപാതകം ; മുഴുവന്‍ പ്രതികളും പിടിയില്‍
കാസര്‍കോട് : കല്ലൂരാവി അബ്ദുറഹ്മാന്‍ ഔഫ് വധക്കേസില്‍ കുറ്റം സമ്മതിച്ച് മുഖ്യപ്രതി ഇര്‍ഷാദ്....
കാഞ്ഞങ്ങാട് കൊലപാതകം ; ഒരാള്‍ കൂടി അറസ്റ്റില്‍
കാസര്‍കോട് കല്ലൂരാവിയില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ കൂടി...
പെരിയ ഇരട്ടക്കൊലപാതകത്തിന് മറുപടി , പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു
വിവാദമായ പെരിയ ഇരട്ടക്കൊലപാതകം എല്‍ ഡി എഫിന് ബാധ്യതയായി.രണ്ട് യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരെ...
മണ്‍റോതുരുത്തിലേത് രാഷ്ട്രീയ കൊലപാതകമല്ല ; മുഖ്യമന്ത്രിയെ തള്ളി പോലീസ്
മണ്‍റോതുരുത്ത് കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്.കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നായിരുന്നു സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും...
സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുന്നംകുളം ബ്രാഞ്ച്...
തൃശൂരില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി
തൃശൂര്‍ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. സിപിഎം ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക്...
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകാന്‍ ഒരുങ്ങി...
കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
എസ് ഡി പിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൂര്‍ കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ്...
കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര്’ ; ആരോപണവുമായി കോണ്‍ഗ്രസ്
വിവാദമായ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്....
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ വാക്‌പോര് മുറുകുന്നു
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊലപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ വാക് പോര്...



