ഇന്ത്യന്‍ വംശജര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന ആക്രമ സംഭവങ്ങളില്‍ ആശങ്ക: രാജാകൃഷ്ണമൂര്‍ത്തി
ഡാളസ്സ്: ഇന്ത്യന്‍ വംശജര്‍ക്കെതിരേയും, ആരാധനാലയങ്ങള്‍ക്ക്നേരെയും വര്‍ദ്ധിച്ച് വരുന്ന അക്രമ സംഭവങ്ങളില്‍ യു എസ്...
ആത്മീയ ചൈതന്യം നിറഞ്ഞുതുളുമ്പിയ സാധു കൊച്ചുകുഞ്ഞുപദേശി സംഗീതസായാഹ്നം അവിസ്മരണീയമായി
മസ്കിറ്റ് (ഡാളസ്സ്): ഡാളസ്സ് സെലിബ്രന്റ്സിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30 ഞായറാഴ്ച വൈകിട്ട് 6.30...
ട്രമ്പിന്റെ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ അണിചേരാന്‍ പത്മലക്ഷ്മിയുടെ ആഹ്വാനം
വാഷിംഗ്ടണ്‍: ട്രമ്പ് അധികാരത്തിലേറി നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന ദിവസം ട്രമ്പ് പിന്തുടരുന്ന ഭരണഘടനാ...
ടെന്നസിയില്‍ ഇന്ത്യന്‍ വംശജന് ഖണ്ഡു പട്ടേല്‍ വെടിയേറ്റ് മരിച്ചു
വൈറ്റ്ഹെവന്‍ (ടെന്നിസ്സി): ടെന്നിസ്സിയിലെ അമേരിക്കാസ് ബെസ്റ്റ് വാല്യു ഇന്നില്‍ ഏപ്രില്‍ 24 നുണ്ടായ...
ഐ.പി.എല്ലിന്റെ ക്രിസോസ്റ്റം ജന്മദിനാഘോഷം 100 പേര്‍ക്ക് കണ്ണിന് വെളിച്ചം നല്കി
ഹ്യൂസ്റ്റണ്‍: മാര്‍ത്തോമാ വലിയ മെത്രാപോലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദി ലോകമെങ്ങും...
നോര്‍ത്ത് കൊറിയയ്ക്കെതിരേ സൈനീക നടപടി വേണമെന്ന് വോട്ടര്‍മാര്‍
വാഷിംഗ്ടണ്‍: ന്യൂക്ലിയര്‍ യുദ്ധ ഭീഷണി മുഴക്കുന്ന നോര്‍ത്ത് കൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെ...
അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കാണാതായി
സാന്‍കാര്‍ലോസ്(കാലിഫോര്‍ണിയ): സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ച് ഫെല്ലോ സയക ബാനര്‍ജി(33)യെ ഏപ്രില്‍...
വിസ തട്ടിപ്പ്: ഇന്ത്യക്കാരനായ അധ്യാപകനെ നാടുകടത്തുന്നു
ടെക്സാസ്: ഹൈദരാബാദില്‍ നിന്നും അമേരിക്കയിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതില്‍ തട്ടിപ്പ് നടത്തിയ ടെക്സസിലെ...
ക്യൂന്‍സ് വില്ലേജില്‍ വീടിന് തീപിടിച്ചു: നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം
ന്യുയോര്‍ക്ക്: ക്യൂന്‍സ് വിലേജില്‍ ഞായറാഴ്ച ഉണ്ടായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തി....
മൂന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 120 വര്‍ഷം തടവ്
ഷിക്കാഗോ: മൂന്ന് വയസുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച േകസ്സില്‍ ജോസ് റെയ്സിനെ (31)...
ഡാലസിലെ കൈപ്പുഴ സംഗമം അവിസ്മരണീയമായി
മസ്കിറ്റ് (ഡാലസ്): ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സില്‍ കൈപ്പുഴയില്‍ നിന്നും കുടിയേറിയ മലയാളികളുടെ...
ഷിക്കാഗോയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പുകള്‍
ഷിക്കാഗോ: യുഎസില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ രണ്ടു പേര് കൊല്ലപ്പെടുകയും അഞ്ചു...
ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടി
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.അനധികൃത കുടിയേറ്റക്കാരില്‍...
ഡാലസ് കേരള അസോസിയേഷന് മെന്റല്‍ മാത്ത് മത്സരം മെയ് 6ന്
ഡാലസ്: കേരള അസോസിയേഷന് ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷനും സംയുക്തമായി...
ഡാലസില്‍ കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു
ഇര്‍വിംഗ്(ഡാളസ്): അല്‍നൂര്‍ ഇന്റര്‍നാഷ്ണല്‍ ഏഴാമത് വാര്‍ഷീകത്തോടനുബന്ധിച്ച് കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു. ഇര്‍വിങ്ങ്...
മദ്യപിച്ച നിയമ പാലകന്റെ വാഹനമിടിച്ച് യുവതി മരിച്ചു
ക്യൂന്‍സ്(ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ പൊലീസ് ഓഫിസര്‍ നെവില്ല സ്മിത്ത് (32) ഓടിച്ച...
പിടികിട്ടാപ്പുള്ളി ബ്രദേഷ് കുമാറിന് എഫ്ബിഐ വിലയിട്ടത് 100,000 ഡോളര്‍
മേരിലാന്റ്: ഡുങ്കിന്‍ ഡോണറ്റ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഭാര്യ പലക്ക് പട്ടേലി (21)...
ഐപിഎല്ലില്‍ മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 27ന്
ഹൂസ്റ്റന്‍: ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം...
ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസുമായി...
ട്രംപിന്റെ നയതന്ത്ര ഇടപെടല്‍; അയ്യ ഹിജാസിക്ക് മോചനം
വാഷിങ്ടന്‍: ഈജിപ്ത് തടവറയില്‍ മൂന്ന് വര്‍ഷം കഴിയേണ്ടി വന്ന അമേരിക്കന്‍ എയ്ഡ് വര്‍ക്കര്‍...



